"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി (മൂലരൂപം കാണുക)
15:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 108: | വരി 108: | ||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ് ജാക്കറ്റ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ഷോർട്ട് ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം പാനൂർ സി,ഐ . ശ്രീജിത്ത് നിർവഹിച്ചു. പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ ആണ് സംവിധാനം ചെയ്തത്,ഏഴ് പേരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്താതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സ്കോളർഷിപ്പ്ജാക്കറ്റ് എന്ന പാഠമാണ് ഷോർട്ട് ഫിലിം ആയി ഒരുങ്ങിയത്.കഷ്ടപ്പാടുകളും എതിർപ്പുകളും എത്രയുണ്ടായാലും കാത്തിരുന്നാൽ നീതി കൂടെ വരുമെന്നുള്ള സന്ദേശമാണ് ഈഷോർട്ട് ഫിലിം നല്കുന്നത്. august/september 2019 [[{{PAGENAME}}/ഷോർട്ട് ഫിലിം ചിത്രങ്ങൾ|ഷോർട്ട് ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം]] | മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ് ജാക്കറ്റ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ഷോർട്ട് ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം പാനൂർ സി,ഐ . ശ്രീജിത്ത് നിർവഹിച്ചു. പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ ആണ് സംവിധാനം ചെയ്തത്,ഏഴ് പേരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്താതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സ്കോളർഷിപ്പ്ജാക്കറ്റ് എന്ന പാഠമാണ് ഷോർട്ട് ഫിലിം ആയി ഒരുങ്ങിയത്.കഷ്ടപ്പാടുകളും എതിർപ്പുകളും എത്രയുണ്ടായാലും കാത്തിരുന്നാൽ നീതി കൂടെ വരുമെന്നുള്ള സന്ദേശമാണ് ഈഷോർട്ട് ഫിലിം നല്കുന്നത്. august/september 2019 [[{{PAGENAME}}/ഷോർട്ട് ഫിലിം ചിത്രങ്ങൾ|ഷോർട്ട് ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം]] | ||

[https://www.youtube.com/watch?v=gcSIKGNqVkYഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

[https://www.youtube.com/watch?v=gcSIKGNqVkYഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

*''' ഋതു ആരോഗ്യപദ്ധതി ''' | *''' ഋതു ആരോഗ്യപദ്ധതി ''' | ||
ഭാരതീയ ചികിത്സാവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഋതു ആരോഗ്യപദ്ധതി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ തുടങ്ങി. കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ആയുർവേദ ചികിത്സയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷ ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ ബിന്ദു മുഖ്യാതിഥി ആയിരുന്നു.ഡോ.സെബിന പദ്ധതി വിശദീകരിച്ചു. ആയുഷ് മെഡിക്കൽ ഓഫിസർ ഡോ.കെ ദീപ്തി,മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ഷൈനി,പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ,പ്രഥമാധ്യാപകൻ സി.പി.സുധീന്ദ്രൻ ,ഡോ .പി.മുഹമ്മദ് മദർ പി.ടി.എ പ്രസിഡന്റ് കെ.നിഷ ,ആർ.വിജിന എന്നിവർ സംസാരിച്ചു.2019, സെപ്റ്റംബർ 24 | ഭാരതീയ ചികിത്സാവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഋതു ആരോഗ്യപദ്ധതി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ തുടങ്ങി. കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ആയുർവേദ ചികിത്സയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷ ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ ബിന്ദു മുഖ്യാതിഥി ആയിരുന്നു.ഡോ.സെബിന പദ്ധതി വിശദീകരിച്ചു. ആയുഷ് മെഡിക്കൽ ഓഫിസർ ഡോ.കെ ദീപ്തി,മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ഷൈനി,പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ,പ്രഥമാധ്യാപകൻ സി.പി.സുധീന്ദ്രൻ ,ഡോ .പി.മുഹമ്മദ് മദർ പി.ടി.എ പ്രസിഡന്റ് കെ.നിഷ ,ആർ.വിജിന എന്നിവർ സംസാരിച്ചു.2019, സെപ്റ്റംബർ 24 | ||
വരി 140: | വരി 118: | ||
Image:1oy.jpg| | Image:1oy.jpg| | ||
</gallery> | </gallery> | ||
*''' 2019, ഒക്ടോബർ 2 · ''' | *''' 2019, ഒക്ടോബർ 2 · ''' | ||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. | മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. | ||
വരി 209: | വരി 178: | ||
ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മൊകേരി.വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമാക്കിയത് .ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. സ്കൂൾ ക്യാമ്പസ്സിൽ പ്ലാസ്റ്റികിനെ ഒഴിവാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ. .വായുമലിനീകരണത്തെ കുറിച്ച് നടത്തിയ പഠനങ്ങൾ , കണ്ടൽകാടുകളെ കുറിച്ചുള്ള പഠനം , മൊകേരി തങ്ങൾ പീടികയ്ക്കു സമീപത്തുള്ള കനാൽ ശുചീകരണം , പാനൂർ ഗവ ആയുർവേദ ആശുപത്രിയിലെ ഔഷധത്തോട്ട നവീകരണം , ക്വാറിയുടെ വനവത്ക്കരണം തുടങ്ങി വ്യത്യസ്തമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഇവിടുത്തെ സീഡ് അംഗങ്ങൾ .6 march 2020
| ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മൊകേരി.വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമാക്കിയത് .ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. സ്കൂൾ ക്യാമ്പസ്സിൽ പ്ലാസ്റ്റികിനെ ഒഴിവാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ. .വായുമലിനീകരണത്തെ കുറിച്ച് നടത്തിയ പഠനങ്ങൾ , കണ്ടൽകാടുകളെ കുറിച്ചുള്ള പഠനം , മൊകേരി തങ്ങൾ പീടികയ്ക്കു സമീപത്തുള്ള കനാൽ ശുചീകരണം , പാനൂർ ഗവ ആയുർവേദ ആശുപത്രിയിലെ ഔഷധത്തോട്ട നവീകരണം , ക്വാറിയുടെ വനവത്ക്കരണം തുടങ്ങി വ്യത്യസ്തമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ഇവിടുത്തെ സീഡ് അംഗങ്ങൾ .6 march 2020

[[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]<<--ഇവിടെ ക്ലിക്ക് ചെയ്യുക |
[[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]<<--ഇവിടെ ക്ലിക്ക് ചെയ്യുക | ||
ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ് എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ് | ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ് എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ് | ||
*'''കേരളത്തിനൊരു കൈത്താങ്ങ്''' | *'''കേരളത്തിനൊരു കൈത്താങ്ങ്''' |