"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}} ==സൗകര്യങ്ങൾ== ===വൈദ്യുതീകരിച്ച ക്ലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 69 വർഷങ്ങൾ  പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ  ദർശനം *വിദ്യാധനം സർവ്വധനാൽ പ്രധാനം* എന്നതാണ്. 1949 മെയ് 30ന്  യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പൻ പിളള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സി ഫിലിപ്പ് ആയിരുന്നു.
==സൗകര്യങ്ങൾ==
ഏഴ് പതിറ്റാണ്ട് മുമ്പ് വാഹനങ്ങളോ വൈദ്യുതിയോ എല്ലാദിവസവും വർത്തമാനപത്രങ്ങളോ എത്താത്ത പ്രമാടത്തെ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ശ്രീ ചെല്ലപ്പൻ പിള്ള ലക്ഷ്യമിട്ടത് നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സൗകര്യം എത്തിക്കുക എന്നത് മാത്രമായിരുന്നു. കോളേജ് വിദ്യാഭ്യാസം നേടിയവർ അത്യപൂർവമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഏതാനും പേർക്ക് മാത്രം. പെൺകുട്ടികൾക്ക് പ്രൈമറി പഠനത്തിനപ്പുറം ചിന്തിക്കാനാവാത്ത അക്കാലത്ത് വീടിനടുത്ത്  നടന്നെത്താവുന്ന ദൂരത്തിൽ ഒരു ഹൈസ്കൂൾ ഉണ്ടാവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. വികസനത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടു കിടന്ന ഈ ഗ്രാമ പ്രദേശത്തിന്റെ നിലയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനുമുപരി ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലം ഉള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിടേണ്ടത് ഉണ്ടായിരുന്നു.
===വൈദ്യുതീകരിച്ച ക്ലാസ് മുറികൾ===
|മാനേജർ: ശ്രീ ആക്ലേത്ത് എം ചെല്ലപ്പൻ പിള്ള
===ലബോറട്ടറികൾ===
[[പ്രമാണം:38062_111.png|ലഘുചിത്രം|SPC]]
===ലൈബ്രറി===
കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യം മിഡിൽ സ്കൂളായി തുടങ്ങിയ ഇവിടെ അടുത്തവർഷം ഹൈസ്കൂൾ ക്ലാസുകളും ആരംഭിച്ചു. 1951-ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജനുവരി 23-ാം തീയതി നേതാജി സുഭാഷ് ചന്ദ്രബോസിനെ ജന്മദിനം, സ്കൂൾ ഡേ ആയി ആചരിക്കുന്നു. 1953-ൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1974 സ്കൂളിന്റെ രജതജൂബിലി വർഷമായി ആഘോഷിച്ചു. 1984 -ൽ റവന്യൂ സ്കൂൾ യുവജനോത്സവത്തിന് ആതിഥ്യമരുളി. 1988 ശ്രീ രാമചന്ദ്രൻ നായർ ശ്രീ ചന്ദ്രശേഖരൻ എന്ന വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപഥക് ലഭിച്ചു. 1992 ശ്രീ അനിൽകുമാർ ടി എന്ന വിദ്യാർത്ഥി ജീവൻ രക്ഷാപഥക് അർഹനായി. 1994 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 1996 ഡിസംബർ 11ന് സ്കൂൾ സ്ഥാപക മാനേജർ ശ്രീ ചെല്ലപ്പൻ പിള്ള അന്തരിച്ചു. 1997 ജനുവരി 23 ആം തീയതി നേതാജി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. 1999 പ്രധാന അദ്ധ്യാപകനായ ശ്രീ ശശികുമാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. 1999 ജനുവരി 23 ആം തീയതി സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു.
===കമ്പ്യൂട്ടർ ലാബുകൾ===
2014 ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഓഫീസ് സ്റ്റാഫ് ഉൾപ്പടെ അൻപതോളം അധ്യാപകരും അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു. 2014 ൽ അനുവദിച്ച സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം കുട്ടികളും ഇരുപതോളം അധ്യാപക, അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു.
===സ്മാർട്ട് ക്ലാസ് മുറികൾ===
===സ്കൂൾ ബസ്===
===നിരീക്ഷണ ക്യാമറകൾ===
===വാട്ടർ പ്യൂരിഫയർ===
===കളിസ്ഥലം===
===ടോയ്ലറ്റ് കോംപ്ലക്സ്===
===വിശാലമായ ഓഡിറ്റോറിയം===
== സമ്പൂർണ ഹൈടെക് സ്കൂൾ ==
== സ്കൂളിന്റെ പ്രത്യേകതകൾ ==
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417809" എന്ന താളിൽനിന്ന് ശേഖരിച്ചത്