"ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
എം.എൽ.എ, എസ്.എസ്.എ, പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 35 ൽ പരം  ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാക്കുന്നു. ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടി
എം.എൽ.എ, എസ്.എസ്.എ, പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 35 ൽ പരം  ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാക്കുന്നു. ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. പി.കെ ഗ്രൂപ്പ് ചെയർമാനും വ്യാപാരിയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ഡോ. മുസ്തഫഹാജി ഒന്നരലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചത്.പി.ടി.എ യുടെ നേതൃത്വത്തിൽ എെ.ടി ഇൻസ്‍ട്രക്റ്ററുടെ സേവനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിലേക്ക്  ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയത് ജീവകാരുണ്യ, സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ കാളികാവിലെ കാപ്പ റിയാദ് ആണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. ഭാരവാഹികളായ ഏമാടൻ ജാഫർ , പട്ടിക്കാടൻ ഹമീദലി, കുട്ടശേരി ശിഹാബ് എന്നിവർ ചേർന്ന് പി.ടി.എ ഭാരവാഹികൾക്ക് കൈമാറിയത്.
 
മീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. വ്യാപാരിയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ മുസ്തഫ ഹാജി രണ്ടുലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ആകർഷകമായ ഫർണീച്ചറുകൾ സൗണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചു.


=== ലൈബ്രറി ===
=== ലൈബ്രറി ===
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417051" എന്ന താളിൽനിന്ന് ശേഖരിച്ചത്