"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 131: വരി 131:
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==


<p align=justify>ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. കൈറ്റ് മിസ്ട്രസ്സായ പി. ആർ ദീപയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു. </p>
<p align=justify>2022 ജനുവരി 21-ന് m k h m m o -ൽ രാവിലെ 10 മണിക്ക് നടന്ന little kite 2021-23 ബാച്ചിന്റെ ആദ്യ ഏകാദിനക്യാമ്പ് ശ്രീ. ജാഫർ ഹെഡ്മാസ്റ്റർ ഉദ്ഘടനം ചെയ്തു. സൗമ്യ ടീച്ചരുടെയും സാലിഹടീച്ചറുടെയും നേതൃത്വത്തിൽ ആദ്യം തന്നെ programming tool ആയ scratch - ൽ നിർമിച്ച ഒരു hat game ഉപയോഗിച്ച് red, yellow, blue, green എന്നീ ഗ്രൂപ്പുകൾ ആയിതിരിച്ചു. ഓരോ ഗ്രൂപ്പുകളുടെയും നിയന്ത്രണം ഓരോ ഗ്രൂപ്പ്‌ leader- സിനെയും ഏൽപ്പിച്ചു. ബാച്ച് leader ആയി അജസിനെ തിരഞ്ഞെടുത്തു. Scratch tool- ൽ തന്നെ നിർമിച്ച മറ്റൊരു game വിദ്യാർത്ഥികളെ പ്രവർത്തനങ്ങൾ പരിചയപെടുത്താൻ അവതരിപ്പിച്ചു. തുടർന്ന് tupitubdesk എന്ന tool ഉപയോഗിച്ച് scene 1,scene 2... എന്നീ ക്രമങ്ങളിൽ animation നിർമിക്കുന്ന വിധം പരിചയപ്പെടുത്തി. എല്ലാ ഗ്രൂപ്പ്‌ അംഗങ്ങളെയും animation നിർമിച്ചു.അതിനുശേഷം 1 മണിക്കൂർ വിശ്രമം കഴിഞ്ഞു scratch tool ഉപയോഗിച്ച് car game നിർമിക്കുന്ന വിധം mansoor ali സാറും സറിന്റെ മകനും പഠിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും തന്റെതായ car game നിർമിച്ചു. ഏകദിനക്യാമ്പിന്റെ അവസാനത്തിൽ  mansoor സാറിന്റെ മകനും ബാച്ച് leader-ഉം ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശംസകളും അറിയിച്ചു.4:30-യ്ക്ക് ക്യാമ്പ് അവസാനിച്ചു. </p>
 
<p align=justify>ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു.
ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.</p>
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്|എം._കെ.എച്ച്.എം.എം.ഒ._.എച്ച്._എസ്സ്.എസ്സ്_മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്/2019]]
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്|എം._കെ.എച്ച്.എം.എം.ഒ._.എച്ച്._എസ്സ്.എസ്സ്_മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്/2019]]
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416711" എന്ന താളിൽനിന്ന് ശേഖരിച്ചത്