എം .റ്റി .എൽ .പി .എസ്സ് വലിയവട്ടം (മൂലരൂപം കാണുക)
13:52, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 75: | വരി 75: | ||
1971-ൽ ഇടവക വികാരി ദിവ്യ. ശ്രീ. എൻ. കെ യോഹന്നാൻ കശ്ശിശ്ശായുടെ ഉത്സാഹത്തിൽ പ്രാർത്ഥന യോഗംഗങ്ങളുടെ പരിശ്രമ ഫലമായി 3000 രൂപയോളം ശേഖരിച്ച് സ്കൂളിനോട് ചേർന്ന 20 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. പ്രസ്തുത ആവശ്യത്തിനു ബഹുമാനപ്പെട്ട ഇടവക 500 രൂപ സംഭാവന നൽകി എന്നുള്ളത് പ്രത്യേഗം പ്രസ്ഥാവ്യമത്രേ. ഈ സ്കൂൾ ഇലന്തൂർ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിലും കൊഴഞ്ചേരി വിദ്യാഭ്യാസ ഉപ ജില്ലയിലും ഉൾപ്പെടുന്നു. | 1971-ൽ ഇടവക വികാരി ദിവ്യ. ശ്രീ. എൻ. കെ യോഹന്നാൻ കശ്ശിശ്ശായുടെ ഉത്സാഹത്തിൽ പ്രാർത്ഥന യോഗംഗങ്ങളുടെ പരിശ്രമ ഫലമായി 3000 രൂപയോളം ശേഖരിച്ച് സ്കൂളിനോട് ചേർന്ന 20 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. പ്രസ്തുത ആവശ്യത്തിനു ബഹുമാനപ്പെട്ട ഇടവക 500 രൂപ സംഭാവന നൽകി എന്നുള്ളത് പ്രത്യേഗം പ്രസ്ഥാവ്യമത്രേ. ഈ സ്കൂൾ ഇലന്തൂർ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിലും കൊഴഞ്ചേരി വിദ്യാഭ്യാസ ഉപ ജില്ലയിലും ഉൾപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== 2019 – 2020 അധ്യയന വർഷത്തെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾമെച്ചപ്പെടുത്താൻ കഴിഞ്ഞു. 2019 മധ്യ വേനൽ അവധി കാലത്ത് സ്കൂൾ കെട്ടിടം നവീകരിക്കുകയും പുതിയ പാചക പുര, ഓഫീസ് റൂം, ടോയ്ലറ്റ്, ഇവ നിർമിച്ചു. എല്ലാ ക്ലാസ്സിലും പാൽ, കുടിവെള്ളം, ശുദ്ധീകരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു. മാനേജ്മെന്റിന്റെയും ഇലന്തൂർ മാർത്തോമാ വലിയപള്ളിയുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, ലോക്കൽ അഡ്വൈസറി കമ്മറ്റി പ്രസിഡന്റ് Rev. ഡേവിഡ് ഡാനിയൽ മാർത്തോമാ സഭാ കൗൺസിൽ അംഗവും മാർത്തോമാ സ്കൂൾ ഗവേണിങ് ബോർഡ് മെമ്പറുമായ ശ്രീ. അജി അലക്സ്, അഡ്വ. തോമസ് ശാമുവേൽ, ശ്രീ. എബ്രഹാം സഖറിയ, ശ്രീ. കെ പി തോമസ്, ശ്രീ. ശാമുവേൽ തോ. തോമസ് എന്നിവരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന്റെ ഭൗതിക സൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്. == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
. | |||
1 ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ | |||
2 പൂന്തോട്ട പരിപാലനം | |||
3 സർഗ്ഗവേള | |||
4 സ്പോകെൻ ഇംഗ്ലീഷ് | |||
5 ഹെൽത്ത് ക്ലബ്ബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |