"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു.
(ചെ.) (ഗവ എൻ എച്ച് എസ് എസ് കീഴ് പ്പുള്ളിക്കര/ചരിത്രം എന്ന താൾ ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(വിവരങ്ങൾ ചേർത്തു.)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂൾ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂൾ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതിൽ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയിൽ ശ്രീ പി.എം. രാമൻകുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോൻ സെക്രട്ടറിയുമായിരുന്നു. വിദ്വാൻ പി.ശങ്കരൻ ,ശ്രീ. കെ. ഈശൻ , ശ്രീ. കെ.വി. ഗോവിന്ദൻ കുട്ടി, ശ്രീ. എൻ.കെ. കുഞ്ഞി മരയ്ക്കാർ എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമൻകുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തൻ പുരയ്ക്കൽ രാമൻ ആണ്. സ്കൂൾ ഇരിയ്ക്കുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും സംഭാവന നൽകിയത് എസ്.എൻ.ഡി.പി ആണ്.ബാക്കിയുള്ള സ്ഥലമെല്ലാം മാനേജ്മെന്റ് നേരിട്ടാണ് വാങ്ങിയത്. 1990ൽ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിനുവേണ്ടി മാനേജ്മെന്റ് ,സ്കൂൾ, സ്റ്റാഫ് മാനേജ്മെന്റിനു കൈമാറി.1995ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കഴി‍‍‍ഞ്ഞ 18 വർഷക്കാലമായി SSLC പരീക്ഷയെഴൂതിയ എഴൂതിയ എല്ലാവരും വിജയിച്ചുവരുന്നു.{{PHSSchoolFrame/Pages}}
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416369" എന്ന താളിൽനിന്ന് ശേഖരിച്ചത്