"എ.എൽ.പി.എസ്.കുലുക്കല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
കുലുക്കല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഈവിദ്യാലയം ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമാണ്.തെക്കുകിഴക്കായി നെല്ലായഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വിശാലമായ പാടവും വടക്ക് പറമ്പുകളും അതിരിടുന്നു. തെക്കുഭാഗത്തുകൂടിയുള്ള റയിൽവ്വേസ്റ്റേഷൻ റോഡ് യാത്രസവുകര്യമൊരുക്കുന്നു.

വളരെ വിശാലമായ ചരിത്രമാണ് ഈ വിദ്യാലയത്തിന് ഉള്ളത്.വില്ലത്ത് രാമനെഴുത്തച്ഛൻ സ്വന്തം പടിപ്പുരയിൽ കുടിപ്പള്ളിക്കൂടമായി 1904ൽ ഒരു പാഠശാല തുടങ്ങി.അതോടൊപ്പംതന്നെ വില്ലത്ത് കുഞ്ഞൻനായർ ഒരു ശിശുവിദ്യാലയവും നടത്തിയിരുന്നു.ബാലവാടി എന്ന ആശയം നമ്മുടെ പൂർവികർ പ്രാവർത്തികമാക്കിയിരുന്നു എന്നതിന്റെ തെളിവാണത്.മൂന്നുക്ലാസ്സുകൾ വരെ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒലിക്കടവത്ത് ശങ്കരൻനായർ,കടമൊഴിത്തൊടി രാമനെഴുത്തച്ഛൻ,വില്ലത്ത് കുഞ്ചു എഴുത്തച്ഛൻ എന്നെവരൊക്കെ ആദ്യകാല ആശാന്മാരായിരുന്നു. നിലത്തെഴുത്ത്,മണലെഴുത്ത് ഓലയിലെഴുത്ത് മുതലായ രീതികളാണ് അന്ന് അവലംബിച്ചിരുന്നത്.

== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416021" എന്ന താളിൽനിന്ന് ശേഖരിച്ചത്