"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
[[പ്രമാണം:തിരികെ 43065.jpeg|thumb||right|തിരികെ വിദ്യാലയത്തിലേക്ക്]]
[[പ്രമാണം:തിരികെ 43065.jpeg|thumb||right|തിരികെ വിദ്യാലയത്തിലേക്ക്]]
[[പ്രമാണം:സർട്ടിഫിക്കറ്റ് 43065.jpeg|thumb||left|തിരികെ വിദ്യാലയത്തിലേക്ക്]]
[[പ്രമാണം:സർട്ടിഫിക്കറ്റ് 43065.jpeg|thumb||left|തിരികെ വിദ്യാലയത്തിലേക്ക്]]
           <p style="text-align:justify"><big>കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴുള്ള നിമിഷങ്ങൾ ചിത്രീകരിക്കുന്നതിന് 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന തലക്കെട്ടിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി  മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു.ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലെ എല്ലാ അധ്യാപകരോടും ഹെഡ്മിസ്ട്രസ് നിർദേശിക്കുകയും അതിന്റെ ഭാഗമായി നിരവധി അധ്യാപകർ ചിത്രങ്ങൾ സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫി മത്സരത്തിനായി അയച്ചുകൊടുത്തത്.തിരുവനന്തപുരം ജില്ലയിൽ നിന്ന് ഉൾപ്പെടുത്തിയ ഏകദേശം 1194 ഫോട്ടോകളിൽ നിന്നും 30 ഫോട്ടോ തെരഞ്ഞെടുത്തു. അതിൽ ‍ഞങ്ങളുടെ സ്കൂളിലെ 2 ഫോട്ടോ ഇടം നേടുകയും തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒരെണ്ണം ആകാൻ സാധിച്ചത് വളരെ അഭിമാനമായി കരുതുന്നു.  2000 രൂപ സമ്മാനവും പ്രശസ്തിപത്രവും ലഭിച്ചു </big>
           <p style="text-align:justify"><big>കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴുള്ള നിമിഷങ്ങൾ ചിത്രീകരിക്കുന്നതിന് 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന തലക്കെട്ടിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി  മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു.ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലെ എല്ലാ അധ്യാപകരോടും ഹെഡ്മിസ്ട്രസ് നിർദേശിക്കുകയും അതിന്റെ ഭാഗമായി നിരവധി അധ്യാപകർ ചിത്രങ്ങൾ സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നും തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫി മത്സരത്തിനായി അയച്ചുകൊടുത്തത്.തിരുവനന്തപുരം ജില്ലയിൽ നിന്ന് ഉൾപ്പെടുത്തിയ ഏകദേശം 1194 ഫോട്ടോകളിൽ നിന്നും 30 ഫോട്ടോ തെരഞ്ഞെടുത്തു. അതിൽ ‍ഞങ്ങളുടെ സ്കൂളിലെ 2 ഫോട്ടോ ഇടം നേടുകയും തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒരെണ്ണം ആകാൻ സാധിച്ചത് വളരെ അഭിമാനമായി കരുതുന്നു.  2000 രൂപ സമ്മാനവും പ്രശസ്തിപത്രവും ലഭിച്ചു <br> </big></p>
[[{{PAGENAME}}/തിരികെ വിദ്യാലയത്തിലേക്ക് കൂടുതൽ ചിത്രങ്ങൾ]]
 
<big>[[തിരികെ വിദ്യാലയത്തിലേക്ക് കൂടുതൽ ചിത്രങ്ങൾ]]</big>


==സീഡ്==
==സീഡ്==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415796" എന്ന താളിൽനിന്ന് ശേഖരിച്ചത്