"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ചരിത്രം (മൂലരൂപം കാണുക)
11:23, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. 1907 മുതലാണ് മിസ് റിച്ചാർഡ് സ്കൂളിൻറെ അധ്യക്ഷയായത് . 1913 മുതൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ക്യാമ്പുകൾ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയിരുന്നു . ഭവനങ്ങളിലും സമൂഹത്തിലും നല്ല സ്വാധീനം നൽകുവാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1916 ൽമിസ് ഹില്ലും പള്ളത്ത് എത്തിച്ചേർന്നു 1930 വരെ ഇവർ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം, ബ്രാഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. ഈ ഈ വനിതകളുടെ സേവന കാലത്ത് സ്കൂളിന് ആവശ്യമായ സ്ഥലം സമ്പാദിക്കുക കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുക സ്കൂളിൻറെ നടത്തിപ്പിനും അധ്യാപകർക്കും ശമ്പളം നൽകുന്നതിന് സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുക ഇവയെല്ലാം പരസഹായമില്ലാതെ നിർവഹിച്ചിരുന്നു വിവിധ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന കോമ്പൗണ്ട് എന്നറിയപ്പെടുന്ന സ്ഥലം മുഴുവൻ ഒരു കാലത്ത് മദാമ്മയുടെ കോമ്പൗണ്ട് എന്നാണ് ആളുകൾ പറഞ്ഞിരുന്നത്. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1943 ലാണ് മടങ്ങിപ്പോയത് | ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. 1907 മുതലാണ് മിസ് റിച്ചാർഡ് സ്കൂളിൻറെ അധ്യക്ഷയായത് . 1913 മുതൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേക ക്യാമ്പുകൾ ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയിരുന്നു . ഭവനങ്ങളിലും സമൂഹത്തിലും നല്ല സ്വാധീനം നൽകുവാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1916 ൽമിസ് ഹില്ലും പള്ളത്ത് എത്തിച്ചേർന്നു 1930 വരെ ഇവർ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം, ബ്രാഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. ഈ ഈ വനിതകളുടെ സേവന കാലത്ത് സ്കൂളിന് ആവശ്യമായ സ്ഥലം സമ്പാദിക്കുക കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുക സ്കൂളിൻറെ നടത്തിപ്പിനും അധ്യാപകർക്കും ശമ്പളം നൽകുന്നതിന് സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുക ഇവയെല്ലാം പരസഹായമില്ലാതെ നിർവഹിച്ചിരുന്നു വിവിധ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന കോമ്പൗണ്ട് എന്നറിയപ്പെടുന്ന സ്ഥലം മുഴുവൻ ഒരു കാലത്ത് മദാമ്മയുടെ കോമ്പൗണ്ട് എന്നാണ് ആളുകൾ പറഞ്ഞിരുന്നത്. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1943 ലാണ് മടങ്ങിപ്പോയത് | ||
പള്ളത്തെ ബോയ്സ് ഹൈസ്കൂളിന്റെയും മാതൃസ്ഥാനം യഥാർത്ഥത്തിൽ മിസ് ഹില്ലിന് അവകാശപ്പെട്ടതാണ് . പള്ളത്തെ ബോയ്സ് സ്കൂൾ എന്നെങ്കിലും ഹൈസ്കൂൾ ആക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഈ കോമ്പൗണ്ടിലെ ഒരറ്റത്ത് ഒരേക്കർ സ്ഥലം അതിനായി വിട്ടുനൽകണമെന്ന് മിസ് ഹിൽ വിൽപത്രത്തിൽ എഴുതി വെച്ചിട്ടാണ് പോയത് . 1916 മുതൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി 1925ൽ റിട്ടയർ ചെയ്‌തു . മിസ്. മേരി ജോൺ ചുമതലയേറ്റു (1925-1930). | പള്ളത്തെ ബോയ്സ് ഹൈസ്കൂളിന്റെയും മാതൃസ്ഥാനം യഥാർത്ഥത്തിൽ മിസ് ഹില്ലിന് അവകാശപ്പെട്ടതാണ് . പള്ളത്തെ ബോയ്സ് സ്കൂൾ എന്നെങ്കിലും ഹൈസ്കൂൾ ആക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഈ കോമ്പൗണ്ടിലെ ഒരറ്റത്ത് ഒരേക്കർ സ്ഥലം അതിനായി വിട്ടുനൽകണമെന്ന് മിസ് ഹിൽ വിൽപത്രത്തിൽ എഴുതി വെച്ചിട്ടാണ് പോയത് . 1916 മുതൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി 1925ൽ റിട്ടയർ ചെയ്‌തു . മിസ്. മേരി ജോൺ ചുമതലയേറ്റു (1925-1930). | ||
1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് | 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപിക ആയി ഇവിടെ ചുമതലയേറ്റത് ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്ന അധ്യാപകർ അവിവാഹിതർ ആയിരുന്നു. 1952 മുതലാണ് വിവാഹിതരായ അധ്യാപികമാർക്ക് ഇവിടെ സേവനം അനുഷ്ഠിക്കാൻ അനുമതി ലഭിച്ചത് . 1960 ൽ റിട്ടയർ ചെയ്യുന്നതു വരെയുള്ള മിസ് മറിയം തോമസ് സിസ്റ്ററിന്റെ സേവനകാലം ഈ സ്കൂളിൻറെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന കാലമായിരുന്നു മിസ് മറിയം തോമസിന്റെ കാലത്ത് മഹായിടവക സ്കൂളുകളിലെ എസ്എസ്എൽസി റിസൾട്ട് വരുമ്പോൾ മിക്കപ്പോഴും ഒന്നാം സ്ഥാനത്ത് പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു. | ||
ആയിരുന്നു. സിസ്റ്റർ ഹുഡിൽ അംഗമായിരുന്ന അധ്യാപകർ അവിവാഹിതർ ആയിരുന്നു. 1952 മുതലാണ് വിവാഹിതരായ അധ്യാപികമാർക്ക് ഇവിടെ സേവനം അനുഷ്ഠിക്കാൻ അനുമതി ലഭിച്ചത് . 1960 ൽ റിട്ടയർ ചെയ്യുന്നതു വരെയുള്ള മിസ് മറിയം തോമസ് സിസ്റ്ററിന്റെ സേവനകാലം ഈ സ്കൂളിൻറെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന കാലമായിരുന്നു മിസ് മറിയം തോമസിന്റെ കാലത്ത് മഹായിടവക സ്കൂളുകളിലെ എസ്എസ്എൽസി റിസൾട്ട് വരുമ്പോൾ മിക്കപ്പോഴും ഒന്നാം സ്ഥാനത്ത് പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു. | |||
തുടർന്ന് മിസ് ഗ്രേസ് തോമസ് 1960-1963 കാലഘട്ടത്തിൽ, മിസ് സാറാ റ്റി. ചെറിയാൻ 1963-1965 വരെ, ശ്രീ ഏബ്രഹാം വർക്കി 1965-1970ൽ , മിസ്സ് ആലീസ് പി മാണി ( 1970-1976 ), മിസ്സ് അന്നമ്മ തോമസ് പി( 1976-1987 ) സൂസമ്മ മാത്യു (1987-1990) അന്നമ്മ മാത്തൻ(1990-1996), വത്സമ്മ ജോസഫ്(1996-2000), സൂസൻ കുര്യൻ (2000-2003), ഗ്രേസി ജോർജ്(2003-2006), സുജ റെയ് ജോൺ(2006-2011 ), ഏലിയാമ്മ തോമസ്(2011-14 20), ലില്ലി ചാക്കോ (2014-16), മേരി മാണി എം(2016-19) എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. | തുടർന്ന് മിസ് ഗ്രേസ് തോമസ് 1960-1963 കാലഘട്ടത്തിൽ, മിസ് സാറാ റ്റി. ചെറിയാൻ 1963-1965 വരെ, ശ്രീ ഏബ്രഹാം വർക്കി 1965-1970ൽ , മിസ്സ് ആലീസ് പി മാണി ( 1970-1976 ), മിസ്സ് അന്നമ്മ തോമസ് പി( 1976-1987 ) സൂസമ്മ മാത്യു (1987-1990) അന്നമ്മ മാത്തൻ(1990-1996), വത്സമ്മ ജോസഫ്(1996-2000), സൂസൻ കുര്യൻ (2000-2003), ഗ്രേസി ജോർജ്(2003-2006), സുജ റെയ് ജോൺ(2006-2011 ), ഏലിയാമ്മ തോമസ്(2011-14 20), ലില്ലി ചാക്കോ (2014-16), മേരി മാണി എം(2016-19) എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. | ||
കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.'''"എഴുന്നേറ്റ് പ്രകാശിക്കുക "'''എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു... | കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.'''"എഴുന്നേറ്റ് പ്രകാശിക്കുക "'''എന്നതാണ് സ്ക്കൂൾ ആപ്തവാക്യം. കേരളസിലബസ്സിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി, അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളും ഇരുപത്തൊമ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു... | ||
<gallery> | |||
ചിത്രം:33070-hm1.png|മിസ്സിസ്സ് എ.എച്ച് ലാഷ് | |||
ചിത്രം:33070-hm2.png|മിസ്സിസ് ഇ.ബെല്ലർബി | |||
ചിത്രം:33070-hm3.png|മിസ്സിസ് ഹണ്ട് | |||
ചിത്രം:33070-hm4.png|മിസ്സ് റിച്ചാർഡ് | |||
ചിത്രം | |||
ചിത്രം | |||
</gallery> |