സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം (മൂലരൂപം കാണുക)
14:41, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്ക്ക് വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന് ഹൈസ്കൂള്‍ കെട്ടിടത്തിന് കല്ലിട്ടു. 1951 ഒക്ടോബര്‍ 11 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന് ഹൈസ്കൂള്‍ കെട്ടിടം വെഞ്ചരിച്ചു. | എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്ക്ക് വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന് ഹൈസ്കൂള്‍ കെട്ടിടത്തിന് കല്ലിട്ടു. 1951 ഒക്ടോബര്‍ 11 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന് ഹൈസ്കൂള്‍ കെട്ടിടം വെഞ്ചരിച്ചു. | ||
ഇപ്പോഴത്തെ സ്കൂള്‍ മാനേജരായി റവ. ഫാ. ജോര്‍ജ് മുളങ്ങാട്ടിലും ഹെഡ്മിസ്ട്രസ്സായി സിസ്റ്റര്‍ മരിയറ്റും സേവനം അനുഷ്ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജര്‍മാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. | |||
1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ് 15-ാം റാങ്ക് നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്കൂളിലെ റോഷ്ണിബേബി റോസ് 15-ാം റാങ്ക് കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച് പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍ എന്നത്, സെന്റ് പോള്‍സ് ഹൈസ്കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്കൂളിലെ ആദ്യബാച്ച് ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്ന് 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി. | 1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ് 15-ാം റാങ്ക് നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്കൂളിലെ റോഷ്ണിബേബി റോസ് 15-ാം റാങ്ക് കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച് പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍ എന്നത്, സെന്റ് പോള്‍സ് ഹൈസ്കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്കൂളിലെ ആദ്യബാച്ച് ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്ന് 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി. | ||
വരി 94: | വരി 94: | ||
<font size = 5><font color = green>'''സ്കൗട്ട് & | <font size = 5><font color = green>'''സ്കൗട്ട് & ഗൈഡ് '''</font size></font color >. | ||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
പാലാ കോര്‍പ്പറേറ്റ് | പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജര്റവ. ഫാ. ജോര്‍ജ് മുളങ്ങാട്ടിലും അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ. അഗസ്റ്റിന് കണ്ടത്തില്‍ കുടിലിലും ആണ്.ഹെഡ്മിട്രസ് സിസ്റ്റര്‍ മരിയറ്റ് ചെറിയാന് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' |