emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിലെ കിഴക്കുപുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ കിഴക്കുപുറം. കുടുതൽ വായിക്കുക | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിലെ കിഴക്കുപുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ കിഴക്കുപുറം. കുടുതൽ വായിക്കുക | ||
==ഭൗതികസൗകര്യങ്ങൾ== | |||
== | |||
പ്രീ -പ്രൈമറി - 2 മുറികൾ | പ്രീ -പ്രൈമറി - 2 മുറികൾ | ||
വരി 140: | വരി 108: | ||
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയിൽ നിന്നും കിഫ്‌ബി യുടെ ഫണ്ട് ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടം ഉയർന്നു കൊണ്ടിരിക്കുന്നു....3 നിലകളിലായി 16 റൂമുകൾ ഉള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.. ആദരണീയനായ അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാർ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നു...പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി സ്കൂളിന്റെ മുഖഛായയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.. | സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയിൽ നിന്നും കിഫ്‌ബി യുടെ ഫണ്ട് ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടം ഉയർന്നു കൊണ്ടിരിക്കുന്നു....3 നിലകളിലായി 16 റൂമുകൾ ഉള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.. ആദരണീയനായ അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാർ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നു...പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി സ്കൂളിന്റെ മുഖഛായയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.. | ||
== | ==മികവുകൾ== | ||
പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കിഴക്കുപുറം സ്കൂളിൽ പ്രധാമധ്യാപിക സത്യഭാമ ടീച്ചറിന്റെയും പി ടി എ യുടെയും ശ്രമഫലമായി 2009 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു... കൂടാതെ പ്രീ-പ്രൈമറിയും ആരംഭിച്ചു..2013 ൽ H M, ജയരാജ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നൂറമത് വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി.2014 ൽ ശ്രീമതി ലളിതംബിക ടീച്ചർ H M ആയിരുന്ന കാലത്ത് ഹയർ സെക്കന്ററി ആരംഭിച്ചു..2011മുതൽ തുടർച്ചയായി SSLC ക്ക് 100% വിജയം കരസ്ഥമാക്കുന്നു...2018 മുതൽ LSS സ്കോളർഷിപ് ലഭിക്കുന്നുണ്ട്...… | പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കിഴക്കുപുറം സ്കൂളിൽ പ്രധാമധ്യാപിക സത്യഭാമ ടീച്ചറിന്റെയും പി ടി എ യുടെയും ശ്രമഫലമായി 2009 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു... കൂടാതെ പ്രീ-പ്രൈമറിയും ആരംഭിച്ചു..2013 ൽ H M, ജയരാജ് സാറിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നൂറമത് വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി.2014 ൽ ശ്രീമതി ലളിതംബിക ടീച്ചർ H M ആയിരുന്ന കാലത്ത് ഹയർ സെക്കന്ററി ആരംഭിച്ചു..2011മുതൽ തുടർച്ചയായി SSLC ക്ക് 100% വിജയം കരസ്ഥമാക്കുന്നു...2018 മുതൽ LSS സ്കോളർഷിപ് ലഭിക്കുന്നുണ്ട്...… | ||
=== | ===കലോത്സവം=== | ||
2019 ൽ കെസിയ. S എന്ന കുട്ടിക്ക് മോണോ ആക്ടിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.2007 ൽ നാടക മത്സരത്തിൽ ജില്ലാ തലത്തിൽ A ഗ്രേഡും രണ്ടാം സ്ഥാനവും കവിത രചന മത്സരത്തിൽ അജീഷ് എന്ന കുട്ടിക്ക് A ഗ്രേഡും ലഭിച്ചു..PTA പ്രസിഡന്റ് ശ്രീ ജോയി അവർകളുടെ പരിശീലന മികവ് നാടക മത്സരത്തിൽ മികവ് പുലർത്താൻ സഹായിച്ചു… | 2019 ൽ കെസിയ. S എന്ന കുട്ടിക്ക് മോണോ ആക്ടിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.2007 ൽ നാടക മത്സരത്തിൽ ജില്ലാ തലത്തിൽ A ഗ്രേഡും രണ്ടാം സ്ഥാനവും കവിത രചന മത്സരത്തിൽ അജീഷ് എന്ന കുട്ടിക്ക് A ഗ്രേഡും ലഭിച്ചു..PTA പ്രസിഡന്റ് ശ്രീ ജോയി അവർകളുടെ പരിശീലന മികവ് നാടക മത്സരത്തിൽ മികവ് പുലർത്താൻ സഹായിച്ചു… | ||
വരി 221: | വരി 189: | ||
|} | |} | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
രാജു എൽ പോൾ | |||
എന്റെ വിദ്യാലയ അനുഭവത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു 1969ൽ കിഴക്കുപുറം ഗവണ്മെന്റ് യു പി സ്കൂളിലെ എന്റെ വിദ്യാലയ പ്രവേശനം. എന്നിലെ കലാവാസന തിരിച്ചറിഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചത് ഈ വിദ്യാലയവും അന്നത്തെ അദ്ധ്യാപകരുമായിരുന്നു. ലാഭേച്ഛ ഏതുമില്ലാതെ തികച്ചും സൗജന്യമായി കായികമായി അധ്വാനിക്കുന്ന ഒരു തലമുറ ഈ സ്കൂളിന്റെ പുരോഗതിക്ക് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തട്ടാരുപടി ജോസഫ് സർ, കോശി സർ, കൊച്ചുകളീക്കൽ ജോർജ് സർ, കൈതപ്പറമ്പ് ഇടത്തിട്ട രാഘവൻ സർ, സോമശേഖരൻ സർ, അപ്പാവു സർ, കൊച്ചുണ്ണിത്താൻ സർ, വയല കുഞ്ഞിക്കുട്ടി സർ, അമ്മാളു സർ അങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര. മറ്റ് അദ്ധ്യാപകരുടെ പേരുകൾ മറന്നു പോയെങ്കിലും അവരുടെ രൂപം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. | എന്റെ വിദ്യാലയ അനുഭവത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു 1969ൽ കിഴക്കുപുറം ഗവണ്മെന്റ് യു പി സ്കൂളിലെ എന്റെ വിദ്യാലയ പ്രവേശനം. എന്നിലെ കലാവാസന തിരിച്ചറിഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചത് ഈ വിദ്യാലയവും അന്നത്തെ അദ്ധ്യാപകരുമായിരുന്നു. ലാഭേച്ഛ ഏതുമില്ലാതെ തികച്ചും സൗജന്യമായി കായികമായി അധ്വാനിക്കുന്ന ഒരു തലമുറ ഈ സ്കൂളിന്റെ പുരോഗതിക്ക് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തട്ടാരുപടി ജോസഫ് സർ, കോശി സർ, കൊച്ചുകളീക്കൽ ജോർജ് സർ, കൈതപ്പറമ്പ് ഇടത്തിട്ട രാഘവൻ സർ, സോമശേഖരൻ സർ, അപ്പാവു സർ, കൊച്ചുണ്ണിത്താൻ സർ, വയല കുഞ്ഞിക്കുട്ടി സർ, അമ്മാളു സർ അങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര. മറ്റ് അദ്ധ്യാപകരുടെ പേരുകൾ മറന്നു പോയെങ്കിലും അവരുടെ രൂപം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. | ||
വരി 234: | വരി 201: | ||
'''രാജു എൽ പോൾ''' | '''രാജു എൽ പോൾ''' | ||
ബിജു തോമസ് | |||
ഞാൻ ബിജു തോമസ്. 1979 ലാണ് കിഴക്കുപുറം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഞാൻ അഡ്മിൻ എടുത്തത്. രാവിലെ 9:45ന് ക്ലാസ്സ് തുടങ്ങും അതിനു മുന്നോടിയായി അസംബ്ലിയും ഉണ്ടാകും. തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചുകൊണ്ട് വരണം. കൂടാതെ പരീക്ഷകൾ, പകർത്ത് എഴുത്തൽ, ഇതൊന്നുമല്ലെങ്കിൽ ശിക്ഷനടപടികൾ -ചൂരൽ പ്രയോഗം ബഞ്ചിന് മുകളിൽ കയറ്റി നിർത്തൽ രക്ഷകർത്താക്കളെ വിളിച്ചു വരുത്തൽ എന്നിങ്ങനെ പോകുന്നു ചടങ്ങുകൾ. ഡ്രായിങ്ങും തയ്യൽ ക്ലാസ്സുകളുമെല്ലാം ഇന്നും ഓർമയിലുണ്ട്. സ്കൗട്ട് ടീം സ്കൂളിന്റെ അഭിമാനം ആയിരുന്നു | ഞാൻ ബിജു തോമസ്. 1979 ലാണ് കിഴക്കുപുറം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഞാൻ അഡ്മിൻ എടുത്തത്. രാവിലെ 9:45ന് ക്ലാസ്സ് തുടങ്ങും അതിനു മുന്നോടിയായി അസംബ്ലിയും ഉണ്ടാകും. തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചുകൊണ്ട് വരണം. കൂടാതെ പരീക്ഷകൾ, പകർത്ത് എഴുത്തൽ, ഇതൊന്നുമല്ലെങ്കിൽ ശിക്ഷനടപടികൾ -ചൂരൽ പ്രയോഗം ബഞ്ചിന് മുകളിൽ കയറ്റി നിർത്തൽ രക്ഷകർത്താക്കളെ വിളിച്ചു വരുത്തൽ എന്നിങ്ങനെ പോകുന്നു ചടങ്ങുകൾ. ഡ്രായിങ്ങും തയ്യൽ ക്ലാസ്സുകളുമെല്ലാം ഇന്നും ഓർമയിലുണ്ട്. സ്കൗട്ട് ടീം സ്കൂളിന്റെ അഭിമാനം ആയിരുന്നു | ||
വരി 244: | വരി 211: | ||
എന്ന് | എന്ന് | ||
ബിജു തോമസ് | |||
ബിനു ഭവനം | |||
കടിക | |||
ഡോ. രാജേഷ് കുഞ്ഞൻപിള്ള | |||
1986 മുതൽ 91വരെ എനിക്ക് കിഴക്കുപുറം ഗവണ്മെന്റ് സ്കൂളിൽ പഠിക്കുവാനുള്ള അവസരം ലഭിച്ചു.ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആയിരത്തിഇരുനൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന അക്കാലത്ത് നമ്മുടെ നാടിന്റെ സാംസ്‌കാരിക മുന്നേറ്റം നയിച്ചിരുന്നത് ഈ വിദ്യാലയം ആയിരുന്നു. നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ചു നല്ലൊരു ഭാഗം പ്രഗത്ഭരെ സമൂഹത്തിന്റെ വിവിധ മേഖലകാലിലേക്ക് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ സമയത്തിന് മുമ്പും ശേഷവും കൂട്ടം കൂട്ടമായിട്ടുള്ള വിദ്യാർത്ഥികളുടെ നടത്തവും അതിനിടയ്ക്കുള്ള കളികളും സ്കൂളിലെ വൃക്ഷങ്ങളും അവയുടെ വേരുകളിൽ ഞാലിയുള്ള കളികളും എല്ലാം മനോഹരമായ ഓർമ്മകൾ മാത്രം. ചെറിയ ക്ലാസ്സുകളിൽ അദ്ധ്യാപകർ സ്ലേറ്റിൽ ഇട്ടുതന്നിരുന്ന മാർക്കുകൾ ഇപ്പോഴും മനസ്സിലിങ്ങനെ തങ്ങി നിൽക്കുന്നു. ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു | 1986 മുതൽ 91വരെ എനിക്ക് കിഴക്കുപുറം ഗവണ്മെന്റ് സ്കൂളിൽ പഠിക്കുവാനുള്ള അവസരം ലഭിച്ചു.ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആയിരത്തിഇരുനൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന അക്കാലത്ത് നമ്മുടെ നാടിന്റെ സാംസ്‌കാരിക മുന്നേറ്റം നയിച്ചിരുന്നത് ഈ വിദ്യാലയം ആയിരുന്നു. നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ചു നല്ലൊരു ഭാഗം പ്രഗത്ഭരെ സമൂഹത്തിന്റെ വിവിധ മേഖലകാലിലേക്ക് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ സമയത്തിന് മുമ്പും ശേഷവും കൂട്ടം കൂട്ടമായിട്ടുള്ള വിദ്യാർത്ഥികളുടെ നടത്തവും അതിനിടയ്ക്കുള്ള കളികളും സ്കൂളിലെ വൃക്ഷങ്ങളും അവയുടെ വേരുകളിൽ ഞാലിയുള്ള കളികളും എല്ലാം മനോഹരമായ ഓർമ്മകൾ മാത്രം. ചെറിയ ക്ലാസ്സുകളിൽ അദ്ധ്യാപകർ സ്ലേറ്റിൽ ഇട്ടുതന്നിരുന്ന മാർക്കുകൾ ഇപ്പോഴും മനസ്സിലിങ്ങനെ തങ്ങി നിൽക്കുന്നു. ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു | ||
വരി 258: | വരി 224: | ||
നന്ദിയോടെ | നന്ദിയോടെ | ||
ഡോ.രാജേഷ് കുഞ്ഞൻപിള്ള | |||
പുല്ലാം മഠത്തിൽ | |||
കടിക | |||
കെ എം പൊടിയൻ | |||
കുഴിവിളയിൽ | |||
ഓർമ്മകൾ മധുരിക്കുഒരു വഴക്ക് | |||
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു വര്ഷാവസാന പരീക്ഷ. സാർ ചോദ്യം ബോർഡിൽ എഴുതുന്നു, ഉത്തരം സ്ലേറ്റിൽ ഏഴുവയ്ക്കുന്നു. സാർ വന്ന് ഉത്തരം നോക്കി സ്ലേറ്റിന്റെ മറുവശത്ത് മാർക്ക് കുറിക്കുന്നു. | രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു വര്ഷാവസാന പരീക്ഷ. സാർ ചോദ്യം ബോർഡിൽ എഴുതുന്നു, ഉത്തരം സ്ലേറ്റിൽ ഏഴുവയ്ക്കുന്നു. സാർ വന്ന് ഉത്തരം നോക്കി സ്ലേറ്റിന്റെ മറുവശത്ത് മാർക്ക് കുറിക്കുന്നു. | ||
വരി 360: | വരി 324: | ||
ശ്യാമള ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗ ശേഷിയെ ഉണർത്താൻ ഉതകുന്ന വേദിയാണ്. ചിത്രരചന മത്സരങ്ങൾ, ഉപന്യാസ രചന, കഥാരചന, കവിതാരചന തുടങ്ങി വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു | ശ്യാമള ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗ ശേഷിയെ ഉണർത്താൻ ഉതകുന്ന വേദിയാണ്. ചിത്രരചന മത്സരങ്ങൾ, ഉപന്യാസ രചന, കഥാരചന, കവിതാരചന തുടങ്ങി വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==എന്റെ ഗ്രാമം== | ==എന്റെ ഗ്രാമം== | ||
വരി 374: | വരി 333: | ||
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
==വഴികാട്ടി== | |||
*അടൂരിൽ നിന്ന് ഏനാത്ത് 8 കി. മി. | |||
( | *ഏനാത്ത് നിന്ന് തട്ടാരുപടി 2 കി. മി. (ഏഴംകുളം - തട്ടാരുപടി 5 കി. മി ) | ||
*തട്ടാരുപടിയിൽ നിന്ന് വലത്തോട്ട് കിഴക്കുപുറം 1കി. മി. | |||
{{#multimaps:9.10612,76.76814| zoom=17}} |
തിരുത്തലുകൾ