"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം  എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട്  
പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം  എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട്  
രക്തദാനപ്രതിജ്ഞ നടത്തി.ചാന്ദ്രയാൻ ദിനം സെപ്റ്റംബർ 21 വിവിധ പരിപാടാകളോടെ നടത്തി.  
രക്തദാനപ്രതിജ്ഞ നടത്തി.ചാന്ദ്രയാൻ ദിനം സെപ്റ്റംബർ 21 വിവിധ പരിപാടാകളോടെ നടത്തി.  
'''* സോഷ്യൽസയൻസ് ക്ലബ്'''
ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം
ചുറ്റി റാലിയും തുടർന്ന് കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തിൽ സ്കൂൾ ലീഡർ അധ്യക്ഷത വഹിച്ചു.
സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കുട്ടികൾ തന്നെ സൺഗ്ളാസ് നിർമ്മിക്കുകയുംസൂര്യഗ്രഹണം
നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആർ ഒ എക്സിബിഷൻ കുട്ടികൾ നിരീക്ഷിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411994" എന്ന താളിൽനിന്ന് ശേഖരിച്ചത്