"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:

=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ===
=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ===
[[പ്രമാണം:42011 UPSS1.jpg|ലഘുചിത്രം|പതാക ഉയർത്തൽ]]
ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.  സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ  മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്  അധ്യാപകർ തൽസമയം  അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു.  സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.  സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411757" എന്ന താളിൽനിന്ന് ശേഖരിച്ചത്