(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ | ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവു പുലർത്തുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ടാണ്. പൊതു വിദ്യാഭ്യാസം | വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ടാണ്. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എസ്. എസ്.എ യും പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ | പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, അച്ചടക്കം, ആത്മാർത്ഥമായ അധ്യയനം, കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . ഹൈടെക് ക്ളാസ്സ് ,കമ്പ്യുട്ടർ ലാബ് ,സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ് ,ജൈവ വൈവിധ്യപാർക്ക് , ജൈവപച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം ,ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, RO plant അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. | ||