ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം (മൂലരൂപം കാണുക)
13:47, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→ഭൗതികസൗകര്യങ്ങള്‍ =
No edit summary |
|||
വരി 43: | വരി 43: | ||
ചരിത്രംജ | ചരിത്രംജ | ||
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മുളയക്കോണത്ത് മിനി കോട്ടേജില്‍ സാറാമ്മ. ജി അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. സ്ഥാപകന്‍ മുളയക്കോണത്ത് ജി മാത്യു സാര്‍ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്. | 1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മുളയക്കോണത്ത് മിനി കോട്ടേജില്‍ സാറാമ്മ. ജി അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. സ്ഥാപകന്‍ മുളയക്കോണത്ത് ജി മാത്യു സാര്‍ ആണ്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ അപ്പോഴത്തെ സാരഥി രിസാദേവി ആണ്. | ||
= ഭൗതികസൗകര്യങ്ങള്‍ == | = ഭൗതികസൗകര്യങ്ങള്‍ == എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. | ||
ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.ക്ലാസ്സുകള്‍ക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കര്‍ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്. സയന്‍സ് ലാബ് | ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.ക്ലാസ്സുകള്‍ക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കര്‍ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്. സയന്‍സ് ലാബ് | ||
കമ്പ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | കമ്പ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |