"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത്  പ്രധാന അധ്യാപകനായി [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു.  
എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത്  പ്രധാന അധ്യാപകനായി [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് ചുമതലയേറ്റു.  
== സ്കൂളും സോഷ്യൽ മീഡിയയും ==
== സ്കൂളും സോഷ്യൽ മീഡിയയും ==
സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾ നേടുന്നതിനും,പഠന ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തുന്നതിനും സഹായകമാകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പഠനരീതികൾ മെച്ചപ്പെടുത്തുന്നതിനും ഒന്നിലധികം അവസരങ്ങൾ നൽകുന്നു.സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, പ്രഖ്യാപനങ്ങൾ , വിദ്യാർത്ഥികൾക്ക് കൂടുതൽ മൂല്യവത്തായ ഡാറ്റ നൽകാനും ആശയവിനിമയം നടത്താനും ഈ ചാനലുകൾ ഉപയോഗിക്കാനായി.സ്കൂളിലെ കാര്യങ്ങൾ സമൂഹത്തിൽ അറിയിക്കാനും, ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനായി.എസ്.ബി.എസ് ഓലശ്ശേരി കോവിഡ്കാലത്ത് [https://www.youtube.com/c/seniorbasicschoololassery/featured '''യൂട്യൂബ് ചാനൽ'''],[https://sbsolassery.blogspot.com/ '''സ്കൂൾ ബ്ലോഗ്'''],[https://www.facebook.com/profile.php?id=100009182600776 '''ഫേസ്ബുക്ക്'''] എന്നീ സമൂഹമാധ്യമങ്ങൾ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചു.സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമായി .
വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.സ്കൂൾ [https://www.youtube.com/c/seniorbasicschoololassery/featured '''യൂട്യൂബ് ചാനൽ'''],[https://sbsolassery.blogspot.com/ '''സ്കൂൾ ബ്ലോഗ്'''],[https://www.facebook.com/profile.php?id=100009182600776 '''ഫേസ്ബുക്ക്'''] , ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവ .
 
സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,വിദ്യാലയത്തിൽ കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്‌വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നു.
.അക്കാദമിക പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു...[[കൂടുതൽ]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409439" എന്ന താളിൽനിന്ന് ശേഖരിച്ചത്