ബഥനി ഇ എച്ച് എസ് എസ് കുന്നകുളം (മൂലരൂപം കാണുക)
13:09, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല്‍ ബഥനി | റാന്നി പെരുന്നാട്ടിലുള്ള ബഥനി ആശ്രമം വകയായി 1965 ല്‍ ബഥനി സ്കൂള്‍ സ്ഥാപിതമായി. കുന്നംകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി ബഥനി കുന്നില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ബഹു ഫാ. ലാസറസ് ആയിരുന്നു പ്രഥമ പ്രിന്‍സിപ്പാള്‍. പോള്‍സണ്‍ ടി. എം ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി. നൂറു ശതമാനം വിജയം കരസ്ഥമാക്കി 1973 - ല്‍ ആദ്യ എസ് എസ്. എല്‍. സി ബാച്ച് പുറത്തിറങ്ങി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |