emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,711
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
.............. | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻ്റെ ഭരണച്ചുമതല നടത്തുന്നത്.ശ്രീ കൃഷ്ണാശ്രമം, സ്വാമി ഈശ്വരാനന്ദജി വക സ്ഥലം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം കുടുംബാഗമായ നാരായണക്കുറുപ്പ് നൽകിയ സ്ഥലത്താണ് 1948 ൽ നാരകത്തറ ഗവ.യു.പി സ്കൂൾ ആരംഭിച്ചത്.1948 ൽ LP വിഭാഗമായി മാത്രം തുടങ്ങിയ ഈ സ്ഥാപനത്തിൽ 1952ൽ ആണ് യു .പി വിഭാഗം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ ഇവിടെ പിച്ചിരുന്നു.എന്നാൽ ക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടായിരുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച്ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് പാഠ്യേതര പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വിവിധ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. അർപ്പണ മനോഭാവമുള്ള അധ്യാപകരുടെ സേവനവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന SMCയും സ്കൂളിൻ്റെ മികവ് കാത്തു സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. നല്ലവരായ നാട്ടുകാരുടെയും പ്രാദേശിക സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ അധ്യാപക കൂട്ടായ്മ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും സഹകരണവും സ്കൂളിനൊരു മുതൽക്കൂട്ടാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#...... | |||
#...... | # ശ്രീ.C. K കുഞ്ഞൂഞ്ഞ് | ||
#...... | # ശ്രീ.B.സുധാകരൻ | ||
#..... | # ശ്രീ.P .K അമ്മുണ്ണി | ||
# ശ്രീ.C I തോമസ് | |||
# ശ്രീ.T .O ജോസഫ് | |||
# ശ്രീ.V. Tജോൺ | |||
# ശ്രീമതി.മേരിക്കുട്ടി ജോർജ് | |||
# ശ്രീമതി.V. S ലീല | |||
# ശ്രീമതി.റോസമ്മ K T | |||
# ശ്രീമതി.S.S ഉഷാകുമാരി (2006-2007) | |||
# ശ്രീമതി.T .K മോളി (2007-2014) | |||
# ശ്രീമതി.വിജയമ്മ CK (2014-17) | |||
# ശ്രീ.ഉദയകുമാർ C ( 2017-2018) | |||
# ശ്രീമതി.PM ഉഷ ( 2018) | |||
# ശ്രീമതി.രേണുക P S (2018-2020).. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
. | കലാ കായിക പ്രവൃത്തി പരിചയമേളകളിൽ നിരവധി സമ്മാനങ്ങൾ . | ||
LSS സ്കോളർഷിപ്പ് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #കലാമണ്ഡലം സോമൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.4567, 76.4317| width=800px | zoom=16 }} | {{#multimaps: 9.4567, 76.4317| width=800px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |