"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
== '''അപ്പർ പ്രൈമറി''' ==
5 മുതൽ 7 വരെ ക്ലാസ്സുകളാലായി 12 ഡിവിഷനുകളുണ്ട്. 15 അധ്യാപകരാണ് ഈ കുട്ടികളെ നയിക്കുന്നത്. സീനിയർ അധ്യാപിക ശ്രീമതി അന്നമ്മ എം ശാമുമേൽ 2022 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ബി ആർ സി തലത്തിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഇവിടെ ചെയ്യുന്നുണ്ട്. കോവിഡ് കാലത്തും ഓൺലൈനായി ധാരാളം പ്രവർത്തനങ്ങൾ നടന്നു.
 
       ദിനാചരണങ്ങളുടെ ഭാഗമായി വീഡിയോകൾ നിർമ്മിച്ച് പ്രദർശിപ്പിക്കാൻ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സന്നദ്ധരായി{{PHSSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407589" എന്ന താളിൽനിന്ന് ശേഖരിച്ചത്