"ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ അലയമണ്‍ വില്ലേജില്‍ പന്ത്രണ്ട്രാം വാര്‍ഡില്‍.1982.ല്‍ സ്ഥാപിതമായ ഓള്‍സെയിന്‍സ് ഹൈസ്കൂളിന്‍റെ ശിലാസ്ഥാപനം മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി നിര്‍വ്വഹിച്ചു. 1982 ജൂണ്‍ 1 തീയതി തുറന്ന് പ്രവര്‍ത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നില്‍തന്നെ.  

ചരിത്രം
ചരിത്രംജ
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്.
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട്         മുളയക്കോണത്ത് മിനി കോട്ടേജില്‍ സാറാമ്മ. ജി അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്.
= ഭൗതികസൗകര്യങ്ങള്‍ ==
= ഭൗതികസൗകര്യങ്ങള്‍ ==
  ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുണ്ട്.ക്ലാസ്സുകള്‍ക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കര്‍ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്. സയന്‍സ് ലാബ്  

വരി 56: വരി 56:
നിരവധി ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, അധ്യാപകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, അഡ്വക്കേറ്റ്സ്, ബിസിനസ് മെന്‍ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹവും ബഹുമാനവുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ മുതല്‍കൂട്ട്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ്
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ  എ. എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്. 2014,2015,  2015-2016  വര്‍ഷങ്ങളിത്‍  എസ് എസ് എല്‍  സി പരീക്ഷയിത്‍  100% വിജയം  നേടി.  '''അലയമണ്‍ ഗ്രാമപഞ്ചായത്തിലെ എറ്റവൂം മികച്ച വിദ്യാലയത്തിനുള്ള അവാര്‍‍ഢ്  ''കരസ്ഥമാക്കുകയും ചെയ്തു.''
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട്   മുളയക്കോണത്ത് മിനി കോട്ടേജില്‍ സാറാമ്മ. ജി അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. സ്ഥാപകന്‍ആ    ദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ  എ. എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്. 2014,2015,  2015-2016  വര്‍ഷങ്ങളിത്‍  എസ് എസ് എല്‍  സി പരീക്ഷയിത്‍  100% വിജയം  നേടി.  '''അലയമണ്‍ ഗ്രാമപഞ്ചായത്തിലെ എറ്റവൂം മികച്ച വിദ്യാലയത്തിനുള്ള അവാര്‍‍ഢ്  ''കരസ്ഥമാക്കുകയും ചെയ്തു.''
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/140748" എന്ന താളിൽനിന്ന് ശേഖരിച്ചത്