"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 142 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Jayamatha U. P. S. Manoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
==<big>ആമുഖം </big>==
{{Schoolwiki award applicant}}
{{prettyurl| Jayamatha U. P. S. Manoor}}'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ  പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.'''
{{Infobox School  
 
|സ്ഥലപ്പേര്=ഡാലുമുഖം
'''1964- ൽ സ്ഥാപിതമായി.''' {{Infobox School  
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 16: വരി 15:
|പോസ്റ്റോഫീസ്= ഡാലുമുഖം
|പോസ്റ്റോഫീസ്= ഡാലുമുഖം
|പിൻ കോഡ്=695125
|പിൻ കോഡ്=695125
|സ്കൂൾ ഫോൺ=9495696818
|സ്കൂൾ ഫോൺ=9446901752
|സ്കൂൾ ഇമെയിൽ=jayamathaups@gmail.com
|സ്കൂൾ ഇമെയിൽ=jayamathaups@gmail.com
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
വരി 30: വരി 29:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അനദ്ധ്യാപകരുടെ എണ്ണം 1-10=1
|അനദ്ധ്യാപകരുടെ എണ്ണം 1-10=1
|പ്രധാന അദ്ധ്യാപിക= മേരിക്കുട്ടി സ്കറിയ
|പ്രധാന അദ്ധ്യാപകൻ = ബിജു മാത്യു
|പി.ടി.എ. പ്രസിഡണ്ട്= എസ്സ്. പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്= എസ്സ്. പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=മരിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ
|സ്കൂൾ ചിത്രം=44554_2.png
|സ്കൂൾ ചിത്രം=44554_2.png
|size=350px
|size=350px
വരി 43: വരി 42:
|logo_size=50px
|logo_size=50px
}}
}}
==<big>ചരിത്രം</big>==
ആമുഖം:
'''കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .''' '''[[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]'''
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ  പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.  ' 1964- ൽ സ്ഥാപിതമായി.
==='''<big>ഭൗതികസൗകര്യങ്ങൾ</big>'''===
==ചരിത്രം==
'''റീഡിങ് റൂം'''
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ  മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട്    AD 1950-60 കാലഘട്ടത്തിലാണ് .  റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ്  മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964  ജൂൺ 1 നു ഇവിടെ ഒരു യൂ പി  സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . [[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
 
'''ലൈബ്രറി'''
 
'''കമ്പ്യൂട്ടർ ലാബ്'''


'''കളിസ്ഥലം    [[ജയ് മാതാ യു പി എസ്സ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]'''
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ വിസ്‌തൃതിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അഞ്ചു  മുതൽ ഏഴാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട്  .[[ജയമാത യു പി എസ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==='''<big>ക്ലബ്ബുകൾ</big>'''===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സയൻസ് ക്ലബ്ബ്'''
ക്ലാസ് മാഗസിൻ.


'''മാത്‍സ് ക്ലബ്ബ്'''
കരാട്ടെ പരിശീലനം


'''ഇംഗ്ലീഷ് ക്ലബ്ബ്'''
പഠന യാത്രകൾ


'''ഹിന്ദി ക്ലബ്ബ്    [[ജയ് മാതാ യു പി എസ്സ് മാനൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]]'''
പൊതുവിജ്ഞാന ക്ലാസുകൾ എല്ലാ ആഴ്ചയിലും


=='''മികവുകൾ'''==
വിദ്യാരംഗം കലാ സാഹിത്യ വേദി. [[ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
<nowiki>*</nowiki> '''കഴിഞ്ഞ ആറ് വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ സെക്കന്റ് ഓവറോൾ ഈ സ്കൂളിനാണ് .'''


'''* മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് .'''
== മാനേജ്‌മെന്റ് ==
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾപ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ്.സ്കൂളിന്റെ ലോക്കൽ മാനേജർ  റവ .ഫാ .മാത്യു ജോർജ് തുണ്ടിയിൽ ആണ് .


=='''അദ്ധ്യാപകർ'''==
== അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
{| class="wikitable mw-collapsible"
|+
|+
|'''ക്രമ നമ്പർ'''
!ക്രമ നമ്പർ
|        '''പേര്'''
!പേര്  
|'''പദവി'''
!തസ്തിക
|-
|-
|1
|1
|'''മേരിക്കുട്ടി സ്കറിയ'''
|ശ്രീ.ബിജു മാത്യു
|'''HM'''
|ഹെഡ്മാസ്റ്റർ
|-
|-
|2  
|2
|'''സി. സാലമ്മ വര്ഗീസ്'''
|Sr.സാലമ്മ വർഗീസ്
|'''UPST'''
|യു .പി എസ്‌ .ടി
|-
|-
|3
|3
|'''ലിജ പി ജോൺ'''
|ശ്രീമതി.സിന്ധു .സി
|'''UPST'''
|യു .പി എസ്‌ .ടി
|-
|-
|4
|4
|'''സിന്ധു. സി'''
|ശ്രീമതി.റോസമ്മ ഔസേഫ്
|'''UPST'''
|യു .പി എസ്‌ .ടി
|-
|-
|5
|5
|'''സനു കെ ജയിംസ്'''
|ശ്രീ..ജോസഫ് തോമസ്
|'''UPST'''
|യു .പി എസ്‌ .ടി
|-
|-
|6
|6
|'''റോസമ്മ'''
|മിസ് . മെറിൻ ബ്രിജിത് ബെന്നി
|'''UPST'''
|യു .പി എസ്‌ .ടി
|-
|-
|7
|7
|'''ബൈജു .റ്റി''' 
|ശ്രീ..ബൈജു .റ്റി  
|'''LG hindi'''
|എൽ .ജി ഹിന്ദി
|-
|-
|8  
|8
|'''ജിസി ജോർജ്'''
|ശ്രീമതി.ജിസി ജോർജ്  
|'''LG Sanskrit'''
|എൽ.ജി സംസ്‌കൃതം
|-
|-
|9
|9
|'''ബിനീഷ് ദേവസ്യ'''
|ശ്രീ.തോമസ് എബ്രഹാം
|'''OA'''
|ഓഫീസ് അറ്റെൻഡന്റ്
|}
|}
 
== മുൻ സാരഥികൾ ==
 
{| class="wikitable mw-collapsible"
*
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''''*  ക്ലാസ് മാഗസിൻ.'''''
 
*    '''''കരാട്ടെ പരിശീലനം'''''
* '''''പഠന യാത്രകൾ'''''
* '''''വിദ്യാലയ മികവുകൾ പൊതു സമൂഹവുമായി പങ്കിടൽ'''''
 
'''''*  വിദ്യാരംഗം കലാ സാഹിത്യ വേദി. [[ജയ് മാതാ യു പി എസ്സ് മാനൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]'''''
 
== '''മുൻ സാരഥികൾ'''==
 
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ
!പ്രധാനാദ്ധ്യാപകർ
!പ്രധാനാദ്ധ്യാപകർ
!കാലഘട്ടം
!കാലഘട്ടം
|-
|-
!  '''1'''
|1
!ശ്രീമതി. ആനി സിറിയക്  
|ശ്രീമതി. ആനി സിറിയക്  
!''1/6/1964 to 7/6/1965''
|1/6/1964 to 7/6/1965
|-
|-
|       '''2'''
|2
|'''ശ്രീമതി.ചിന്നമ്മ കെ .ജെ'''
|ശ്രീമതി.ചിന്നമ്മ കെ.ജെ
|'''''8/6/1965 to 30/6/1983'''''
|8/6/1965 to 30/6/1983
|-
|-
|       '''3'''
|3
|'''ശ്രീ.എം .എ .ദേവസ്യ'''
|ശ്രീ.എം .എ .ദേവസ്യ
|'''''1/7/1983 to 31/3/1984'''''
|1/7/1983 to 31/3/1984
|-
|-
|       '''4'''
|4
|'''ശ്രീ.എ .ഒ .തോമസ്'''
|ശ്രീ.എ .ഒ .തോമസ്
|'''''1/4/1984 to 30/6/1985'''''
|1/4/1984 to 30/6/1985
|-
|-
|       '''5'''
|5
|'''സിസ്റ്റർ .ത്രസ്യാമ്മ പി ,ജെ'''
|സിസ്റ്റർ .ത്രസ്യാമ്മ പി .ജെ
|'''''1/7/1985 to 1/6/1986'''''
|1/7/1985 to 1/6/1986
|-
|-
|       '''6'''
|6
|'''സിസ്റ്റർ.ത്രേസ്യ ഇ .സി'''
|സിസ്റ്റർ.ത്രേസ്യ ഇ .സി
|'''''2/6/1986 to 31/5/1989'''''
|2/6/1986 to 31/5/1989
|-
|-
|       '''7'''
|7
|'''സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ'''
|സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ
|'''''1/6/1989 to 31/3/1990'''''
|1/6/1989 to 31/3/1990
|-
|-
|       '''8'''
|8
|'''സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം'''
|സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം
|'''1/4/1990 to 31/3/1992'''
|1/4/1990 to 31/3/1992
|-
|-
|       '''9'''
|9
|'''ശ്രീമതി.ലില്ലി വി .ജെ'''
|ശ്രീമതി.ലില്ലി വി .ജെ
|'''''1/4/1992 to 31/3/1995'''''
|1/4/1992 to 31/3/1995
|-
|-
|     '''10'''
|10
|'''ശ്രീമതി.ത്രേസ്യാമ്മ എം .സി'''
|ശ്രീമതി.ത്രേസ്യാമ്മ എം .സി
|'''''1/4/1995 to 31/3/1997'''''
|1/4/1995 to 31/3/1997
|-
|-
|11
|11
|'''ശ്രീ.സത്യനേശൻ'''
|ശ്രീ.സത്യനേശൻ
|'''''1/4/1997 to 31/3/2001'''''
|1/4/1997 to 31/3/2001
|-
|-
|12
|12
|'''ശ്രീ. ജോസ് മാത്യു പോളക്കൻ'''
|ശ്രീ. ജോസ് മാത്യു പോളക്കൻ
|'''''1/4/2001 to31/3/2015'''''
|1/4/2001 to31/3/2015
|-
|-
|13
|13
|'''ശ്രീ.സണ്ണി ജോൺ'''
|ശ്രീ.സണ്ണി ജോൺ
|'''''1/4/2015 to 30/4/2017'''''
|1/4/2015 to 30/4/2017
|-
|-
|14
|14
|'''ശ്രീ.അലക്സ് വര്ഗീസ്'''
|ശ്രീ.അലക്സ് വര്ഗീസ്
|'''''1/5/2017 to 31/5/2019'''''
|1/5/2017 to 31/5/2019
|-
|-
|15
|15
|'''ശ്രീമതി.അമല പുഷ്പം .പി'''
|ശ്രീമതി.അമല പുഷ്പം .പി
|'''''1/6/2019 to 31/5/2021'''''
|1/6/2019 to 31/5/2021
|-
|-
|'''16'''
|16
|'''മേരിക്കുട്ടി സ്കറിയ'''
|ശ്രീമതി .മേരിക്കുട്ടി സ്കറിയ
|'''''1/6/2021'''''
|1/6/2021 to 31/3/2023
|-
|17
|ശ്രീ .ബിജു മാത്യു
|1/5/2023 to             
|}
|}
== '''സ്കൂൾ ഫോട്ടോകൾ  '''==
<gallery>
44554-10.jpg|ക്ലാസ് ലൈബ്രറി
44554-7.jpg|കരാട്ടെ പരിശീലനം
44554-1.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
44554-13.jpg|ഓണാഘോഷം
44554-11.jpg|പഠനയാത്ര
44554_6.jpg|വായനദിന പോസ്റ്റർ
44554_12.jpg|ലൈബ്രറി
44554_9.jpg|പഠനോത്സവം
44554_15.jpg|സബ്‌ജില്ല സംസ്‌കൃതകലോത്സവം 
44554_16.jpg|സ്കൂൾ ഹെഡ്മിസ്ട്രസ്


</gallery>
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ഡോ .സിബി
|മെഡിക്കൽ ഓഫീസർ ,വയനാട്
|-
|2
|ശ്രീ. സുരേഷ്
|സബ്.ഇൻസ്‌പെക്ടർ, ,തിരുവനന്തപുരം
|-
|3
|ഫാ.ജോസഫ്
|വികാരി , തക്കല രൂപത
|-
|4
|ശ്രീ രാജേഷ് കുമാർ
|സെക്രട്ടേറിയറ്റ്
|-
|5
|ശ്രീ സനൽ ഡാലുംമുഖം
|യുവകവി
|}
 
== അംഗീകാരങ്ങൾ ==
 
* സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ മൂന്നാംസ്ഥാനം
* ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം , സംസ്‌കൃത നാടകം എന്നിവയിൽ A ഗ്രേഡ്
* സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം, IT ക്വിസിൽ മൂന്നാംസ്ഥാനം
* സബ്ജില്ലാ കലോത്സവം ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും ,മൂന്നാം സ്ഥാനവും
* സബ് ജില്ലാ പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം
 
== അധിക വിവരങ്ങൾ ==
[[ജയ് മാതാ യു പി എസ്സ് മാനൂർ/അംഗീകാരങ്ങൾ|<big>'''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''</big>]] 


=='''വഴികാട്ടി'''==
==വഴികാട്ടി==  
{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}
<big> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ  </big>
* റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.
* മണ്ണാംകോണത്തു  നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം
* നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം
* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു  ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം


== '''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' ==
{{#multimaps: 8.449679, 77.195739| zoom=18}}
'''റോഡ് മാർഗം :'''


* തിരുവനന്തപുരത്തു നിന്നും  ബസ്സിൽ കാട്ടാക്കട _ ചെമ്പൂര്‌  വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം
<big></big>


മണ്ണാംകോണത്തു  നിന്നും ഓട്ടോയിൽ  ഡാലുംമുഖം സ്കൂളിൽ എത്താം


* .തിരുവനതപുരത്തു നിന്നും  നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി  ഡാലുംമുഖം സ്കൂളിൽഎത്താം


* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ  അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു
<big>
മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. അവിടെ  നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406648...2494750" എന്ന താളിൽനിന്ന് ശേഖരിച്ചത്