→അദ്ധ്യാപകർ
Admin44554 (സംവാദം | സംഭാവനകൾ) |
Admin44554 (സംവാദം | സംഭാവനകൾ) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Jayamatha U. P. S. Manoor}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{ | {{Infobox School | ||
|സ്ഥലപ്പേര്=ഡാലുമുഖം | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 16: | വരി 15: | ||
|പോസ്റ്റോഫീസ്= ഡാലുമുഖം | |പോസ്റ്റോഫീസ്= ഡാലുമുഖം | ||
|പിൻ കോഡ്=695125 | |പിൻ കോഡ്=695125 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446901752 | ||
|സ്കൂൾ ഇമെയിൽ=jayamathaups@gmail.com | |സ്കൂൾ ഇമെയിൽ=jayamathaups@gmail.com | ||
|ഉപജില്ല=പാറശാല | |ഉപജില്ല=പാറശാല | ||
വരി 30: | വരി 29: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=77 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=64 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=141 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|അനദ്ധ്യാപകരുടെ എണ്ണം 1-10=1 | |അനദ്ധ്യാപകരുടെ എണ്ണം 1-10=1 | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ = ബിജു മാത്യു | ||
|പി.ടി.എ. പ്രസിഡണ്ട്= എസ്സ്. പ്രദീപ് | |പി.ടി.എ. പ്രസിഡണ്ട്= എസ്സ്. പ്രദീപ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ | ||
|സ്കൂൾ ചിത്രം=44554_2.png | |സ്കൂൾ ചിത്രം=44554_2.png | ||
|size=350px | |size=350px | ||
വരി 43: | വരി 42: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | ആമുഖം: | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി. | |||
==ചരിത്രം== | |||
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . [[ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ വിസ്തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട് .[[ജയമാത യു പി എസ് മാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ക്ലാസ് മാഗസിൻ. | |||
കരാട്ടെ പരിശീലനം | |||
പഠന യാത്രകൾ | |||
പൊതുവിജ്ഞാന ക്ലാസുകൾ എല്ലാ ആഴ്ചയിലും | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. [[ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | == മാനേജ്മെന്റ് == | ||
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾപ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ്.സ്കൂളിന്റെ ലോക്കൽ മാനേജർ റവ .ഫാ .മാത്യു ജോർജ് തുണ്ടിയിൽ ആണ് . | |||
== അദ്ധ്യാപകർ == | |||
{| class="wikitable mw-collapsible" | |||
== | |||
{| class="wikitable | |||
|+ | |+ | ||
!ക്രമ നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |- | ||
|1 | |1 | ||
| | |ശ്രീ.ബിജു മാത്യു | ||
| | |ഹെഡ്മാസ്റ്റർ | ||
|- | |- | ||
|2 | |2 | ||
| | |Sr.സാലമ്മ വർഗീസ് | ||
| | |യു .പി എസ് .ടി | ||
|- | |- | ||
|3 | |3 | ||
| | |ശ്രീമതി.സിന്ധു .സി | ||
| | |യു .പി എസ് .ടി | ||
|- | |- | ||
|4 | |4 | ||
| | |ശ്രീമതി.റോസമ്മ ഔസേഫ് | ||
| | |യു .പി എസ് .ടി | ||
|- | |- | ||
|5 | |5 | ||
| | |ശ്രീ..ജോസഫ് തോമസ് | ||
| | |യു .പി എസ് .ടി | ||
|- | |- | ||
|6 | |6 | ||
| | |മിസ് . മെറിൻ ബ്രിജിത് ബെന്നി | ||
| | |യു .പി എസ് .ടി | ||
|- | |- | ||
|7 | |7 | ||
| | |ശ്രീ..ബൈജു .റ്റി | ||
| | |എൽ .ജി ഹിന്ദി | ||
|- | |- | ||
|8 | |8 | ||
| | |ശ്രീമതി.ജിസി ജോർജ് | ||
| | |എൽ.ജി സംസ്കൃതം | ||
|- | |- | ||
|9 | |9 | ||
| | |ശ്രീ.തോമസ് എബ്രഹാം | ||
| | |ഓഫീസ് അറ്റെൻഡന്റ് | ||
|} | |} | ||
== മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
== | |||
{| class="wikitable | |||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പ്രധാനാദ്ധ്യാപകർ | !പ്രധാനാദ്ധ്യാപകർ | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |||
|ശ്രീമതി. ആനി സിറിയക് | |||
|1/6/1964 to 7/6/1965 | |||
|- | |- | ||
| | |2 | ||
| | |ശ്രീമതി.ചിന്നമ്മ കെ.ജെ | ||
| | |8/6/1965 to 30/6/1983 | ||
|- | |- | ||
| | |3 | ||
| | |ശ്രീ.എം .എ .ദേവസ്യ | ||
| | |1/7/1983 to 31/3/1984 | ||
|- | |- | ||
| | |4 | ||
| | |ശ്രീ.എ .ഒ .തോമസ് | ||
| | |1/4/1984 to 30/6/1985 | ||
|- | |- | ||
| | |5 | ||
| | |സിസ്റ്റർ .ത്രസ്യാമ്മ പി .ജെ | ||
| | |1/7/1985 to 1/6/1986 | ||
|- | |- | ||
| | |6 | ||
| | |സിസ്റ്റർ.ത്രേസ്യ ഇ .സി | ||
| | |2/6/1986 to 31/5/1989 | ||
|- | |- | ||
| | |7 | ||
| | |സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ | ||
| | |1/6/1989 to 31/3/1990 | ||
|- | |- | ||
| | |8 | ||
| | |സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം | ||
| | |1/4/1990 to 31/3/1992 | ||
|- | |- | ||
| | |9 | ||
| | |ശ്രീമതി.ലില്ലി വി .ജെ | ||
| | |1/4/1992 to 31/3/1995 | ||
|- | |- | ||
| | |10 | ||
| | |ശ്രീമതി.ത്രേസ്യാമ്മ എം .സി | ||
| | |1/4/1995 to 31/3/1997 | ||
|- | |- | ||
|11 | |11 | ||
| | |ശ്രീ.സത്യനേശൻ | ||
| | |1/4/1997 to 31/3/2001 | ||
|- | |- | ||
|12 | |12 | ||
| | |ശ്രീ. ജോസ് മാത്യു പോളക്കൻ | ||
| | |1/4/2001 to31/3/2015 | ||
|- | |- | ||
|13 | |13 | ||
| | |ശ്രീ.സണ്ണി ജോൺ | ||
| | |1/4/2015 to 30/4/2017 | ||
|- | |- | ||
|14 | |14 | ||
| | |ശ്രീ.അലക്സ് വര്ഗീസ് | ||
| | |1/5/2017 to 31/5/2019 | ||
|- | |- | ||
|15 | |15 | ||
| | |ശ്രീമതി.അമല പുഷ്പം .പി | ||
| | |1/6/2019 to 31/5/2021 | ||
|- | |- | ||
| | |16 | ||
| | |ശ്രീമതി .മേരിക്കുട്ടി സ്കറിയ | ||
| | |1/6/2021 to 31/3/2023 | ||
|- | |||
|17 | |||
|ശ്രീ .ബിജു മാത്യു | |||
|1/5/2023 to | |||
|} | |} | ||
</ | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|ഡോ .സിബി | |||
|മെഡിക്കൽ ഓഫീസർ ,വയനാട് | |||
|- | |||
|2 | |||
|ശ്രീ. സുരേഷ് | |||
|സബ്.ഇൻസ്പെക്ടർ, ,തിരുവനന്തപുരം | |||
|- | |||
|3 | |||
|ഫാ.ജോസഫ് | |||
|വികാരി , തക്കല രൂപത | |||
|- | |||
|4 | |||
|ശ്രീ രാജേഷ് കുമാർ | |||
|സെക്രട്ടേറിയറ്റ് | |||
|- | |||
|5 | |||
|ശ്രീ സനൽ ഡാലുംമുഖം | |||
|യുവകവി | |||
|} | |||
== അംഗീകാരങ്ങൾ == | |||
* സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ മൂന്നാംസ്ഥാനം | |||
* ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം , സംസ്കൃത നാടകം എന്നിവയിൽ A ഗ്രേഡ് | |||
* സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം, IT ക്വിസിൽ മൂന്നാംസ്ഥാനം | |||
* സബ്ജില്ലാ കലോത്സവം ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും ,മൂന്നാം സ്ഥാനവും | |||
* സബ് ജില്ലാ പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം | |||
== അധിക വിവരങ്ങൾ == | |||
[[ജയ് മാതാ യു പി എസ്സ് മാനൂർ/അംഗീകാരങ്ങൾ|<big>'''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''</big>]] | |||
== | ==വഴികാട്ടി== | ||
<big> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ </big> | |||
* റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം. | |||
* മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം | |||
* നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം | |||
* പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം | |||
= | {{#multimaps: 8.449679, 77.195739| zoom=18}} | ||
<big></big> | |||
<big> | |||