ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
18:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. [[ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]''' | '''1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. [[ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
== <small>2015വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്ന48 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . പൂർണമായും ടൈൽ പാക്കിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്. ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു. 4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്ർത്തനങ്ങൾ'''.[[ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/സൗകര്യങ്ങൾ|കൂടുതൽ]]'''</small> '''[[ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/സൗകര്യങ്ങൾ|<small>വായിക്കുക</small>]]''' == | |||
<gallery caption="[[പ്രമാണം:13564 2.jpg|ലഘുചിത്രം]]"> | <gallery caption="[[പ്രമാണം:13564 2.jpg|ലഘുചിത്രം]]"> | ||
</gallery><gallery> | </gallery><gallery> |