"ഗവ.യു.പി.എസ്. വെള്ളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
No edit summary
വരി 70: വരി 70:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള  ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന  വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി  വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപക അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി  സ്കൂളിനുണ്ട് .
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി നിരവധി പുസ്തകുങ്ങൾ ഉള്ള  ലൈബ്രററിയും, കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം, കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ ഗ്രൗണ്ടും, ശാസ്ത്രവിജ്ഞാന  വർദ്ധനയ്ക്കായി സയൻസ് പാർക്കും, ആവിശ്യത്തിനു ക്ലാസ് മുറികളൂം, ഉച്ചഭക്ഷണത്തിനായി  വിശാലമായ ഊണുമുറിയും, ജൈവപച്ചക്കറി തോട്ടവും, കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനസൗകര്യവും, മികച്ച അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെ സേവനവും ഈ സി. ആർ.സി  സ്കൂളിനുണ്ട് .

ലൈബ്രറി,ഐ.റ്റി.പരിശീലന ലാബ് ഇവ സജീവമായി പ്രവർത്തിച്ചു വരുന്നു.എസ്.എസ്.എ യുടെ ഗ്രാൻറുകൾ പ്രവർത്തിച്ച വരുന്നു. കലാകയിക രംഗങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവുപുലർത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയികം ഇവ മെച്ചപ്പെടുത്തുവാൻ  പ്രതിബദ്ധതയോടെ പ്രവർത്തികുന്ന ഒരു കൂട്ടം അധ്യാപകർ ‍ ഈ സ്കുളിനുണ്ട്. അതോടൊപ്പം  സ്കുളിന്റെ വികസനോന്മൂഖമായ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങൾ, പഠനസാഹചര്യങ്ങൾ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി റ്റി എ യും ഉണ്ട്. ഇംഗ്ലിഷ് മീഡിയം  സ്കുളുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നതു മൂലം ഈ സ്കുളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എങ്കിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്താനാവുന്നു എന്ന ചാരിതാർത്ഥ്യം ഇവിടുത്തെ അധ്യാപകർക്കും പി.റ്റി.എ. അംഗങ്ങൾക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  ഹൈടെക് പദ്ധതിയുടെ ഭാഗമായി  ലാപ് ടോപ്പ്,പ്രൊജക്ടർ, ക്ലാസ് ലൈബ്രറി ഇവ സജ്ജീകരിച്ചു.

118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404857" എന്ന താളിൽനിന്ന് ശേഖരിച്ചത്