"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
             2021 -2022 വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നടക്കുവാൻ സാധിച്ചില്ല.  
             2021 -2022 വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നടക്കുവാൻ സാധിച്ചില്ല.  

=ക്ലാസ്സുകളും അധ്യാപകരും=
==ക്ലാസ്സുകളും അധ്യാപകരും==
-----------------------------------------
5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എബി അലക്സാണ്ടർ സാർ ഇവിടെ നിന്ന് സ്ഥലം മാറുകയും പകരം ശ്രീ. റോയി ജോൺ സാർ പ്രഥമ ധ്യാപകനായി 7 /6 /2021 ൽ ചുമതലയേറ്റു.നമ്മുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജോൺ ,കെ.മാത്യു സർ 2021 മെയ്മാസം 31 തീയതി വിരമിച്ചു .അതിന് പകരമായി ശ്രീമതി.കവിത എം .ചന്ദ്രൻ പുതിയ അധ്യാപികയായി നിയമിതയായി. ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടിയ അധ്യാപകരായ ശ്രീമതി. ലതാ സൂസൻ തോമസ് ലിജി പി ദാനിയേൽ , ശ്രീമതി ഏലിയാമ്മ ജോൺ , ശ്രീമതി. ബിൻസി മേരി കെ മാത്യു എന്നിവർക്ക് പകരമായി സിന്ധു ഡേവിഡ് ശ്രീമതി സിനു റെയ്ച്ചൽ  ഡാനിയേൽ , ശ്രീമതി ജിനു എം ജോർജ് എന്നിവർ നിയമിതരായി. ദൈവാനുഗ്രഹത്താൽ ഓൺലൈൻ ക്ലാസുകൾക്ക് വിരാമമായി 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു.
        5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു.

              ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എബി അലക്സാണ്ടർ സാർ ഇവിടെ നിന്ന് സ്ഥലം മാറുകയും പകരം ശ്രീ. റോയി ജോൺ സാർ പ്രഥമ ധ്യാപകനായി 7 /6 /2021 ൽ ചുമതലയേറ്റു.നമ്മുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജോൺ ,കെ.മാത്യു സർ 2021 മെയ്മാസം 31 തീയതി വിരമിച്ചു .അതിന് പകരമായി ശ്രീമതി.കവിത എം .ചന്ദ്രൻ പുതിയ അധ്യാപികയായി നിയമിതയായി. ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടിയ അധ്യാപകരായ ശ്രീമതി. ലതാ സൂസൻ തോമസ് ലിജി പി ദാനിയേൽ , ശ്രീമതി ഏലിയാമ്മ ജോൺ , ശ്രീമതി. ബിൻസി മേരി കെ മാത്യു എന്നിവർക്ക് പകരമായി സിന്ധു ഡേവിഡ് ശ്രീമതി സിനു റെയ്ച്ചൽ ഡാനിയേൽ , ശ്രീമതി ജിനു എം ജോർജ് എന്നിവർ നിയമിതരായി. ദൈവാനുഗ്രഹത്താൽ ഓൺലൈൻ ക്ലാസുകൾക്ക് വിരാമമായി 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു.
==എസ്എസ്എൽസി റിസൾട്ട്==  

  =എസ്എസ്എൽസി റിസൾട്ട്= 
2020- 21 അധ്യയന വർഷം ഇവിടെനിന്നും 61 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും പാസ്സായി സ്കൂളിന് 100% റിസൽട്ട് ലഭിക്കുകയും 19 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.

  2020- 21 അധ്യയന വർഷം ഇവിടെനിന്നും 61 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും  പാസ്സായി സ്കൂളിന് 100% റിസൽട്ട് ലഭിക്കുകയും 19 കുട്ടികൾ ഫുൾ പ്ലസ് നേടുകയും ചെയ്തു.
==സ്കൂൾ പി.ടി.==

=സ്കൂൾ പി.ടി.എ=
വന്ദ്യ കെ എം വർഗീസ് കളീക്കൽ അച്ചൻ പി.ടി.എ പ്രസിഡണ്ടായി തുടരുകയും കമ്മിറ്റി അംഗങ്ങളായി ശ്രീ. രാജേന്ദ്രൻ റ്റി.റ്റി,ശ്രീ ജെൻസി ഷെൽവി ,ശ്രീ വിനീത് വി പിള്ള , ശ്രീ.അനു ടോബി, ശ്രീമതി. കാർത്തിക മോഹൻ ശ്രീമതി.സജിത എ, ശ്രീമതി ജോളി ജോസഫ് ,ശ്രീ ഷാജി ബേബി, ശ്രീ ജിമ്മി ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി  ശ്രീമതി. സുസ്മിത ജോൺ ശ്രീമതി. ഷേർലി കെ ജോർജ് , ശ്രീമതി സി കെ ആലീസ്  ശ്രീമതി. ജിഷ  ജോണി, ശ്രീമതി. എലിസബത്ത് റ്റി പണിക്കർ, ശ്രീമതി  ജിനു എം ജോർജ് , എന്നിവരെയും തിരഞ്ഞെടുത്തു.
 
=ക്ലാസ് പി.ടിഎ=
=ക്ലാസ് പി.ടിഎ=
വരി 37: വരി 34:

=ജെ ആർ സി =
=ജെ ആർ സി =
ജെ ആർ സി യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു ഡേവിഡ് ചുമതലകൾ വഹിക്കുന്നു. ഓൺലൈൻ =പ്രവർത്തനങ്ങൾ=
ജെ ആർ സി യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു ഡേവിഡ് ചുമതലകൾ വഹിക്കുന്നു. ഓൺലൈൻ പ്രവർത്തനങ്ങൾ
വിവിധ ദേശീയ ദിനാചരണങ്ങൾ ഓൺലൈനായി കുട്ടികളെ പങ്കെടുപ്പിച്ച് നടത്തി. യുവജനോത്സവം പൊതു അസംബ്ലി ഹിന്ദി, ഇംഗ്ലീഷ് , അസംബ്ലികൾ, എല്ലാ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ യോഗ ക്ലാസുകൾ കൗൺസിലിംഗ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു.  

=ഉച്ചഭക്ഷണം=
=ഉച്ചഭക്ഷണം=
  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിപൂർണ്ണ സഹായത്തോടെ 5 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്ക് മികച്ച രീതിയിൽ ഉച്ചഭക്ഷണം നൽകിവരുന്നു. ശ്രീമതി . ഷേർളി കെ ജോർജ് ശ്രീമതി. ജിനു എം ജോർജ് എന്നിവർ ചുമതല വഹിക്കുന്നു. ശ്രീമതി. മോളി ഗീവറുഗ്ഗീസ് കുഞ്ഞുങ്ങൾക്ക് നല്ല രീതിയിൽ ഭക്ഷണം നൽകുന്നു .

വരി 64: വരി 62:
=ഭവന സന്ദർശനം=
=ഭവന സന്ദർശനം=

  ജൂലൈ മാസം മുതൽ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് രക്ഷിതാക്ക ഏറെ സ്വാഗതം ചെയ്ത ഒന്നാണ്.
  ജൂലൈ മാസം മുതൽ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നത് രക്ഷിതാക്കൾ ഏറെ സ്വാഗതം ചെയ്ത ഒന്നാണ്.

=ക്രിസ്തുമസ് നവവത്സരാഘോഷം=
=ക്രിസ്തുമസ് നവവത്സരാഘോഷം=
വരി 75: വരി 73:
=എൻഡോവ്മെന്റുകൾ=
=എൻഡോവ്മെന്റുകൾ=

   നമ്മുടെ കുട്ടികളിൽ എസ് എസ് എൽ സി പരീക്ഷയിലും മറ്റും മികവ് കരസ്ഥമാക്കുന്നവർക്കും പ്രോത്സാഹനവും, അനുമോദനവും നൽകുന്നതിന്
   നമ്മുടെ കുട്ടികളിൽ എസ് എസ് എൽ സി പരീക്ഷയിലും മറ്റും മികവ് കരസ്ഥമാക്കുന്നവർക്കും പ്രോത്സാഹനവും, അനുമോദനവും നൽകുന്നതിന് അഭ്യുദയകാംക്ഷികൾ എന്റോവ്മെൻറലുകൾ  ഏർപ്പെടുത്തിയിട്ടുണ്ട്.
അഭ്യുദയകാംക്ഷികൾ എന്റോവ്മെൻറലുകൾ  ഏർപ്പെടുത്തിയിട്ടുണ്ട്.
 
=സ്വാതന്ത്ര്യദിനം=
സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളും , ശുചീകരണം, പതാക ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ എൻസിസി കേഡറ്റ്സ്, അധ്യാപകർ-അനധ്യാപകർ, വിദ്യാർഥികൾ, എന്നിവർ ചേർന്ന് സമുചിതമായി നടത്തുന്നു. ചുമതല എൻ സി സി ചുമതലവഹിക്കുന്ന  ജിഷ ജോണി ടീച്ചർ നിർവഹിക്കുന്നു.

=ഉപസംഹാരം=
=ഉപസംഹാരം=

  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിപെട്ട ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട വേളയിൽ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർവ്വേശ്വരന്റെ കടാക്ഷം ഏറെയുണ്ടായിരുന്നു. ദൈവത്തോടുള്ള നന്ദി അർപ്പിക്കുന്നു. ഈ കോവിഡ്  മഹാമാരി കാലത്ത് ഏറെ ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയച്ചത്. സ്കൂളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സർവ്വേശ്വരൻ എല്ലാ കുഞ്ഞുങ്ങളെയും കാത്തു.

           സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഗവേണിംഗ് ബോർഡ് മെമ്പേഴ്സ് ,മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ബഹുമാനപ്പെട്ട ഡി.ഇ.ഒ സുജാത ടീച്ചർ, ബി.പി ഒ ശ്രീ. പ്രമോദ് സാർ , എ .ഇ .ഒ ഭാമിനി ടീച്ചർ, ഡി ഇ .ഒ ഓഫീസിലെ ഉദ്യോഗസ്ഥർ, പി.ടി.എ പ്രസിഡണ്ട് വന്ദ്യ കെ എം വർഗീസ് കളിക്കൽ അച്ചൻ , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ , രക്ഷാകർത്താക്കൾ, ശതാബ്ദി കമ്മിറ്റി അംഗങ്ങൾ,  പൂർവ്വ അധ്യാപകർ വിദ്യാർഥികൾ, സ്കൂൾ ഓഫീസ് സ്റ്റാഫ്, അധ്യാപകർ എന്നിവരോടുള്ള നന്ദി അറിയിച്ചുകൊണ്ട് എല്ലാവരുടെയും സമക്ഷത്തിൽ ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.

557

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404565...2213053" എന്ന താളിൽനിന്ന് ശേഖരിച്ചത്