"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതുതായി ചേർത്തത്)
 
(ചെ.)No edit summary
വരി 1: വരി 1:
'''''<big>ഗൈഡ്സ്</big>'''''
'''''<big>ഗൈഡ്സ്</big>'''''
സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം.
2004 ലാണ് ൽ സന്നദ്ധ സംഘടനാ എന്നാ രീതിയിൽ ഗൈഡ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചത്. കുട്ടികളിൽ ആത്മധൈര്യവും ആത്മവിശ്വാസവും സഹോദര്യവും വളരാൻ സാധിക്കുന്ന വ്യത്യസ്ത പരിപാടികൾ നടത്തി വരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ തൈ വെക്കുകയും അതോടൊപ്പം വീടുകളിലെ പച്ചക്കറി തോട്ടം വിപുലീകരിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി  ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം, ബോധവൽക്കരണം എന്നിവ നടത്തുകയും അംഗങ്ങൾ വീടുകളിൽ നിന്നും നിർമിച്ച മാസ്ക്കുകൾ ഹെഡ്മാസ്റ്ററിന് കൈമാറുകയും ചെയ്തു.
സ്കാർഫ് ദിനത്തിൽ രക്ഷിതാക്കളെയും മുതിർന്നവരെയും സ്കാർഫ് അണിയിച്ചു ആദരിച്ചത് ഏറ്റവും ആകർഷണീയമായ പരിപാടികളിൽ ഒന്നായിരിന്നു.
പറവകൾക്കൊരു കുടിനീര് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടുകളിൽ പാത്രങ്ങളിൽ വെള്ളം ശേഖരിച്ചു പക്ഷികൾക്ക് നൽകി.
ഷെമി ടീച്ചർ, പ്രിയ ടീച്ചർ, നിജിഷ  ടീച്ചർ, ഇന്ദുലേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 96 കുട്ടികൾ ഇപ്പോൾ ഇതിനോടൊപ്പം പ്രവർത്തിക്കുന്നു..
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404520" എന്ന താളിൽനിന്ന് ശേഖരിച്ചത്