"എസ്.ആർ.വി.എ.എൽ.പി.എസ്. കഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,449 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാല് വരെ യുള്ള ക്ലാസുകളാണുള്ളത്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചതാണ്, ഡിജിറ്റൽ പഠന സൗകര്യത്തോടു കൂടിയതാണ് ഓരോ ക്ലാസ് മുറിയും. വൈ ഫൈയോടു കൂടിയ ഇന്റർനെറ്റ് സൗകര്യവും കമ്പ്യൂട്ടർലാബും ഇവിടെ സജ്‌ജമാണ്. നല്ല ഒരു ഓഡിറ്റോറിയവും സ്കൂളിന്റെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട്.
കിണറിൽ നിന്നുള്ള കുടിവെള്ളമാണ് സ്കൂളിൽ ഉപയോഗിക്കുന്നത്. കുട്ടികൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യത്തിന് ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. മികച്ച ഒരു പാചകപ്പുരയും സ്കൂളിന്റെ ഭാഗമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403986" എന്ന താളിൽനിന്ന് ശേഖരിച്ചത്