"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('maths club' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
maths club
'''<big>MATHS CLUB/ഗണിത ക്ലബ്ബ്</big>'''
 
'''2021 നവംബർ പത്താം തീയതി രാവിലെ 10 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ അൽഫോൻസയുടെ അധ്യക്ഷതയിൽ ഗണിത ക്ലബ്ബ് ഉത്ഘാടനം നടത്തപ്പെട്ടു. കോവിഡിനെ ആശങ്കയിൽ ക്ലാസ് ആരംഭിച്ച രണ്ടാം ആഴ്ചയിൽ തന്നെ ഇങ്ങനെയൊരു ഉദ്ഘാടനം നടത്തിയത്, ഗണിതത്തിലെ അടിസ്ഥാന ബോധനം കുട്ടികളിൽ എത്തുന്നതിനും രസകരമായ രീതിയിൽ ഗണിത ബോധം കുട്ടികളിൽ പകർത്തുന്നതിന് ഉപകരിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും 11 മണി മുതൽ 11 25 വരെയാണ് ഗണിത ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മീറ്റിംഗ് നടത്തപ്പെടുന്നത്. ഓരോ ക്ലാസിൽ നിന്നും ഈ രണ്ട് പെൺകുട്ടികൾ ഈ രണ്ട് ആൺകുട്ടികൾ എന്നെ മുറയ്ക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചകളിലും ചൊവ്വാഴ്ചകളിൽ ഗണിത സംബന്ധമായ ക്വിസ് ചോദ്യങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കുകയും മത്സരം നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്യുന്നുണ്ട്. കോമഡി കാലം കുട്ടികളുടെ ഗണിത പഠനത്തെ സാരമായി ബാധിച്ചതിനാൽ ക്ലബ്ബ് പ്രവർത്തനം പൂർണമായും സജീവമായി നടത്തേണ്ടത് പ്രാധാന്യമേറെയാണ്.'''
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403863" എന്ന താളിൽനിന്ന് ശേഖരിച്ചത്