"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADDED DESCRIPTION
(' social science club' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ADDED DESCRIPTION)
 
വരി 1: വരി 1:
                       social science club
                       '''<u>[[social science club/സോഷ്യൽ സയൻസ് ക്ലബ്ബ്]]</u>'''
 
  '''2021 നവംബർ 12 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് അധ്യക്ഷതയിൽ രാവിലെ 10 30 ന് യോഗം ആരംഭിച്ചു സാമൂഹ്യബോധം കുട്ടികൾ വളരേണ്ടത് ആവശ്യകതയെക്കുറിച്ച് യോഗത്തിൽ സംസാരിക്കുകയുണ്ടായി നാലാം ക്ലാസ്സിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു എല്ലാ ക്ലാസിലും നാലുകുട്ടികൾ വിധം ആകെ 16 കുട്ടികൾ ക്ലബ്ബിൽ ഉണ്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനം ആദ്യമായി നടത്തപ്പെട്ടു കുട്ടികളെല്ലാം നൽകി എല്ലാ ആഴ്ചകളിലും കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര സംബന്ധമായ ചോദ്യങ്ങൾ നൽകുകയും ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹനങ്ങൾ നൽകുന്നു എല്ലാ ആഴ്ചയും വ്യാഴാഴ്ച ക്ലബ് മീറ്റിംഗ് നടത്തുകയും ചെയ്യുന്നു'''
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403778" എന്ന താളിൽനിന്ന് ശേഖരിച്ചത്