"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം (മൂലരൂപം കാണുക)
14:59, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
1928 എരിമയൂരിൽ ഒരു പ്രാഥമിക വിദ്യാലയം റവ.പി ജോൺ വർഗീസ് (പാലക്കാടച്ചൻ) തലവടി ശ്രീ .പി .വി .എബ്രഹാം എന്നിവർ അധ്യാപകരായി വടക്കുമ്പ്രത്ത് ചാൾസ് വില്യം മകനായ വി. സി മാധവൻ ഉണ്ണിയുടെ സ്ഥലത്ത് ഒരു ചെറിയ ഓലഷെഡിൽ ആരംഭിച്ചതാണ് ഈ സ്കൂൾ .ആദ്യം 10 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാൻ തീരെ താത്പര്യമില്ലായിരുന്നു. തുടർന്ന് മല്ലപ്പള്ളിയിൽ നിന്ന് ശ്രീ.റ്റി.വി. ജോൺ സാർ വരികയും സ്കൂളിന്റെ ചുമതല ഏറ്റെടുത്ത് നടത്താൻ തുടങ്ങി . | |||
വളരെ ത്യാഗവും പട്ടിണിയും സഹിച്ചാണ് ഈ സ്കൂളിന് വളർത്തിക്കൊണ്ടുവന്നത്. ശ്രീ . ചാൾസ് വില്യം സ്കൂൾ പണിയുന്നതിനും അച്ചനും സഹോദരന്മാർക്കും താമസിക്കുന്നതിനും കെട്ടിടം പണിയുന്നതിനുള്ള സ്ഥലം സംഭാവന ചെയ്യുകയും ചെയ്തു. സ്കൂൾകെട്ടിടം ഉണ്ടായ ഉടൻ തന്നെ ആദ്യത്തെ നാല് ക്ലാസ്സുകൾക്ക് സർക്കാർ അംഗീകാരം നൽകി. | |||
ആരംഭംമുതൽ ഈ സ്കൂളിന് അതിശക്തമായ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വന്നു . മതപഠനം നടത്തുന്ന എന്ന കാരണം പറഞ്ഞ് 1936 വിദ്യാലയത്തിന് അംഗീകാരം പിൻവലിച്ചു. എന്നാൽ വിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ സന്ദർശിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാരുടെ ആരോപണത്തിൽ സത്യമല്ലെന്ന് വ്യക്തമായി സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു. | |||
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു. |