എം .റ്റി .എൽ .പി .എസ്സ് ചെറുകോൽ (മൂലരൂപം കാണുക)
14:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→മുൻ സാരഥികൾ
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
പൂമരങ്ങൾ പൂക്കൾ പൊഴിച്ചു, ഇലകൾ കൊഴിഞ്ഞു, മഞ്ഞിൻ തുള്ളികൾ പുഞ്ചിരി തൂകി, മന്ദമാരുതനിൽ വൃക്ഷലതാദികൾ നൃത്തമാടി. പൊരിഞ്ഞ വേനലിൽ ചെറുകോലിനു പുണ്യമായ പമ്പ നേർത്തു. അതോടെ പമ്പാ തീരം വേദമന്ത്രണങ്ങളാലും വചനാമൃതധാരയാലും പവിത്രമാകുന്ന ദിവസങ്ങളുടെ വരവായി . ആഴ്ചകൾക്കു ശേഷം വറ്റിവരണ്ട കുളങ്ങളും തോടുകളും നിറഞ്ഞൊഴുകി. കോരിച്ചൊരിയുന്ന മഴയിൽ മണ്ണും വിണ്ണും കുളിരണിഞ്ഞു. മണ്ണിലും മരത്തിലും പുതു നാമ്പുകൾ വിരിഞ്ഞു.അങ്ങനെ സൂര്യ ഭഗവാന്റെ തേരിൽ ഋതുക്കൾ മാറി മാറി വന്നു. അതോടൊപ്പം പമ്പാ നദിയുടെ തീരത്ത് ചെറുകോലിന്റെ മധ്യഭാഗത്തു നാടിനു അക്ഷരവെളിച്ചമായി വളർന്ന വിദ്യാലയ മുത്തശ്ശി ഒരു വടവൃക്ഷമായി പന്തലിച്ചു നിന്നു. ഈ അക്ഷര വൃക്ഷം കഴിഞ്ഞ 118 വർഷങ്ങളായി ഇലകൾ കൊഴിക്കുകയും കൂടുതൽ കരുത്തോടെ പുതു ദലങ്ങൾ വിടർത്തുകയും പൂക്കൾ വിരിയിക്കുകയും മണം പരത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. | പൂമരങ്ങൾ പൂക്കൾ പൊഴിച്ചു, ഇലകൾ കൊഴിഞ്ഞു, മഞ്ഞിൻ തുള്ളികൾ പുഞ്ചിരി തൂകി, മന്ദമാരുതനിൽ വൃക്ഷലതാദികൾ നൃത്തമാടി. പൊരിഞ്ഞ വേനലിൽ ചെറുകോലിനു പുണ്യമായ പമ്പ നേർത്തു. അതോടെ പമ്പാ തീരം വേദമന്ത്രണങ്ങളാലും വചനാമൃതധാരയാലും പവിത്രമാകുന്ന ദിവസങ്ങളുടെ വരവായി . ആഴ്ചകൾക്കു ശേഷം വറ്റിവരണ്ട കുളങ്ങളും തോടുകളും നിറഞ്ഞൊഴുകി. കോരിച്ചൊരിയുന്ന മഴയിൽ മണ്ണും വിണ്ണും കുളിരണിഞ്ഞു. മണ്ണിലും മരത്തിലും പുതു നാമ്പുകൾ വിരിഞ്ഞു.അങ്ങനെ സൂര്യ ഭഗവാന്റെ തേരിൽ ഋതുക്കൾ മാറി മാറി വന്നു. അതോടൊപ്പം പമ്പാ നദിയുടെ തീരത്ത് ചെറുകോലിന്റെ മധ്യഭാഗത്തു നാടിനു അക്ഷരവെളിച്ചമായി വളർന്ന വിദ്യാലയ മുത്തശ്ശി ഒരു വടവൃക്ഷമായി പന്തലിച്ചു നിന്നു. ഈ അക്ഷര വൃക്ഷം കഴിഞ്ഞ 118 വർഷങ്ങളായി ഇലകൾ കൊഴിക്കുകയും കൂടുതൽ കരുത്തോടെ പുതു ദലങ്ങൾ വിടർത്തുകയും പൂക്കൾ വിരിയിക്കുകയും മണം പരത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. | ||
വരി 76: | വരി 76: | ||
1939 ൽ മൂന്നാം ക്ലാസും 1940 ൽ നാലാം ക്ലാസും അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ശ്രീ. ഗോവിന്ദൻ നായർ അവർകൾ അനുവദിച്ചു.1940 ൽ നാലു ക്ലാസിനു വേണ്ട കെട്ടിടം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന തുണ്ടിയിൽ പുരയിടത്തിൽ പുതുതായി പണി കഴിപ്പിച്ചു. കുട്ടികൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നതിനാൽ 1960 ൽ പണിത 40 അടി നീളവും 20 അടി വീതിയും 6 അടി വീതിയിലുള്ള ഒരു വരാന്തയും ഉൾപ്പെടെയുള്ള ഉറപ്പുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിനായി ഉണ്ട്. | 1939 ൽ മൂന്നാം ക്ലാസും 1940 ൽ നാലാം ക്ലാസും അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ശ്രീ. ഗോവിന്ദൻ നായർ അവർകൾ അനുവദിച്ചു.1940 ൽ നാലു ക്ലാസിനു വേണ്ട കെട്ടിടം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന തുണ്ടിയിൽ പുരയിടത്തിൽ പുതുതായി പണി കഴിപ്പിച്ചു. കുട്ടികൾ കൂടുതലായി വന്നുകൊണ്ടിരിക്കുന്നതിനാൽ 1960 ൽ പണിത 40 അടി നീളവും 20 അടി വീതിയും 6 അടി വീതിയിലുള്ള ഒരു വരാന്തയും ഉൾപ്പെടെയുള്ള ഉറപ്പുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിനായി ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ഉറപ്പുള്ള സ്കൂൾ കെട്ടിടം | * ഉറപ്പുള്ള സ്കൂൾ കെട്ടിടം | ||
വരി 103: | വരി 103: | ||
* പെഡസ്റ്റൽ ഫാൻ | * പെഡസ്റ്റൽ ഫാൻ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== '''മുൻ സാരഥികൾ''' == | |||
'''<big>സ്കൂളിലെ മുൻ പ്രഥമാധ്യാപകർ </big>''' | === '''<big>സ്കൂളിലെ മുൻ പ്രഥമാധ്യാപകർ </big>''' === | ||
===== '''ലഭ്യമായ വിവരം അനുസരിച്ച്......''' ===== | |||
'''ലഭ്യമായ വിവരം അനുസരിച്ച്......''' | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
നമ്പർ | നമ്പർ | ||
!<big>പേര്</big> | !<big>പേര്</big> | ||
|- | |- | ||
|1 | |1 | ||
വരി 124: | വരി 123: | ||
|- | |- | ||
|3 | |3 | ||
|ശ്രീ യോഹന്നാൻ ഏബ്രഹാം | |||
|- | |||
|4 | |||
|ശ്രീ ടി സി ഏബ്രഹാം | |||
|- | |||
|5 | |||
|ശ്രീമതി വി എം സാറാമ്മ | |ശ്രീമതി വി എം സാറാമ്മ | ||
|- | |- | ||
| | |6 | ||
|ശ്രീമതി ഇ റേച്ചൽ | |ശ്രീമതി ഇ റേച്ചൽ | ||
|- | |- | ||
| | |7 | ||
|ശ്രീമതി പി ജി തങ്കമ്മ | |ശ്രീമതി പി ജി തങ്കമ്മ | ||
|- | |- | ||
| | |8 | ||
|ശ്രീമതി അന്നമ്മ മാത്യു | |ശ്രീമതി അന്നമ്മ മാത്യു | ||
|- | |- | ||
| | |9 | ||
|ശ്രീമതി സൂസമ്മ കോശി | |ശ്രീമതി സൂസമ്മ കോശി | ||
|- | |- | ||
| | |10 | ||
|ശ്രീമതി റ്റി പി മറിയാമ്മ | |ശ്രീമതി റ്റി പി മറിയാമ്മ | ||
|- | |- | ||
| | |11 | ||
|ശ്രീമതി സൂസമ്മ എബ്രഹാം | |ശ്രീമതി സൂസമ്മ എബ്രഹാം | ||
|} | |} | ||
2016 ജൂൺ 1 മുതൽ '''ശ്രീമതി സൂസമ്മ വർഗീസ്''' പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. | |||
# | # | ||
==മികവുകൾ== | =='''മികവുകൾ'''== | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
''' | =='''അദ്ധ്യാപകർ'''== | ||
* '''ശ്രീമതി സൂസമ്മ വർഗീസ്''' | |||
* '''ശ്രീമതി ബെൻസി ഫിലിപ്പോസ്''' | |||
''' | |||
''' | |||
* '''ശ്രീമതി സരിത എസ്''' | |||
'''ക്ലബുകൾ''' | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||