ഗവ എച്ച് എസ് എസ് മച്ചാട് (മൂലരൂപം കാണുക)
11:30, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022edit
(EDIT) |
(edit) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{PU|Govt. H. S. S Machad}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | |||
< | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുന്നം പറമ്പ് | |സ്ഥലപ്പേര്=പുന്നം പറമ്പ് | ||
വരി 64: | വരി 62: | ||
}} | }} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ '''പുന്നംപറമ്പ് എന്ന''' സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ എച്ച് എസ് എസ് മച്ചാട്.''' | |||
== ചരിത്രം == | |||
== | |||
പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,മച്ചാട് . | പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,മച്ചാട് . | ||
[[ജി എച് എസ് മച്ചാട്/ചരിത്രം|കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
'''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ | '''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ | ||
'''രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു | '''രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയൻസ് ലാബും ഒരു ജോഗ്രഫി ലാബുമുണ്ട്. 4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും | ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും '''ബ്രോഡ് ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. | ||
ഹയർ സെക്കണ്ടറിക്ക് വേറെ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹയർ സെക്കണ്ടറിക്ക് വേറെ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 83: | വരി 80: | ||
ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്. | ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്. | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* എസ് പി സി | * [[എസ് പി സി പ്രവർത്തനങ്ങൾ 2018-19|എസ് പി സി]] | ||
* [[ക്ലാസ് മാഗസിൻ.]] | * [[ക്ലാസ് മാഗസിൻ.]] | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* | * [[ജി എച് എസ് മച്ചാട്/പ്രവർത്തനങ്ങൾ|ഫേഷൻഡിസൈനിങ് (ഗാർമെന്റ് മെയ്ക്കിങ്ങ്)]] | ||
* [[ബാന്റ് ട്രൂപ്പ്]] | * [[ബാന്റ് ട്രൂപ്പ്]] | ||
== <strong><font color="#0066FF">മാനേജ് മെന്റ് </font></strong>== | == <strong><font color="#0066FF">മാനേജ് മെന്റ് </font></strong>== | ||
. വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് ''അബുസാബി പി.ഐ.'' ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ''ലളിത. വി.എൻ'' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ''വി.ചന്ദ്രശേഖരൻ'' എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്. | . വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് ''അബുസാബി പി.ഐ.'' ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ''ലളിത. വി.എൻ'' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ''വി.ചന്ദ്രശേഖരൻ'' എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്. | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 121: | വരി 118: | ||
! | ! | ||
!(ജഡ്ജി) | !(ജഡ്ജി) | ||
|} | |} | ||
==മുൻ സാരഥികൾ== | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1916 -1925 | |1916 -1925 | ||
| വിവരം ലഭ്യമല്ല | |വിവരം ലഭ്യമല്ല | ||
|- | |- | ||
|1926 -1930 | |1926 -1930 | ||
| വിവരം ലഭ്യമല്ല | |വിവരം ലഭ്യമല്ല | ||
|- | |- | ||
|1930 -1935 | |1930 -1935 | ||
| വിവരം ലഭ്യമല്ല | |വിവരം ലഭ്യമല്ല | ||
|- | |- | ||
|1935 -1940 | |1935 -1940 | ||
വരി 301: | വരി 185: | ||
|ലളിത. വി.എൻ | |ലളിത. വി.എൻ | ||
|- | |- | ||
|2010 | |2010- 2011 | ||
|കൊച്ചുറാണി കെ.എൻ | |കൊച്ചുറാണി കെ.എൻ | ||
|- | |- | ||
|2011-2012 | |||
|കെ കെ വസുമതി | |||
|- | |||
|2012-2013 | |||
|സി പി വിശാല | |||
|- | |||
|2013-2016 | |||
|ഗീത | |||
|- | |||
|2016-2018 | |||
|പി വിനോദൻ | |||
|- | |||
|2018-2020 | |||
|വൽസ പി കെ | |||
|- | |||
|2020 | |||
|സി പി പ്രഭാകരൻ | |||
|- | |||
|} | |||
==വഴികാട്ടി== | |||
ത്യശ്ശൂർ നഗരത്തിൽ നിന്നു ചെമ്പൂക്കാവ്- ചേറൂർ- രാമവർമ്മപുരം- താണിക്കുടം-കുണ്ടുകാട് വഴി വരുമ്പോൾ 18 കി.മീ. | |||
വടക്കാഞ്ചേരിയിൽ നിന്നു കരുമത്ര അല്ലെങ്കിൽ തെക്കുംകര വഴി 5 കി.മീ. | |||
പുന്നംപറമ്പ് ബസ്സ്റ്റോപ്പിനടുത്തു മെയിൻ റോഡിനരികിൽത്തന്നെയാണു ഈ പൊതു വിദ്യാലയം | |||
{{#multimaps:10.638334,76.273771|zoom=10}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |