"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2016
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949
ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949-ല്‍‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S  24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍  SSLC ആദ്യബാച്ച്  പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .
-ല്‍‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S  24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ സ്കൂള്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍  SSLC ആദ്യബാച്ച്  പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/140259" എന്ന താളിൽനിന്ന് ശേഖരിച്ചത്