"എ.യു.പി.എസ്. ചെറുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,920 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോടുകൂടിയ മൾട്ടീമീഡിയ ക്ലാസ്മുറികൾ 4 എണ്ണം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉൾപ്പെടെ ആകെ 36 ക്ലാസ്മുറികൾ.
നിരീക്ഷണ പരീക്ഷണങ്ങളോടെയുള്ള ശാസ്ത്രപഠനം സാധ്യമാക്കുന്ന സുസജ്ജമായ ശാസ്ത്രലാബ്.ഗണിതപഠനം മധുരതരമാക്കുന്നതിനുതകുന്ന ഗണിതലാബ്.അയ്യായിരത്തിലേറെ പുസ്തകങ്ങളും ഇരുന്ന് വായിക്കാനുള്ള സൗകര്യവുമായി നല്ലൊരു ലൈബ്രറി, കുട്ടികളിലെ കലാവാസനകളെ പോഷിപ്പിക്കുന്നതിനായി പ്രത്യേകമായി ഒരിടം- അതാണ് 'സർഗവേദി'. കായിക പഠനത്തിനും ആവശ്യമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും കുട്ടികൾക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്ന കോ - ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രവർത്തിച്ചുവരുന്നു.
കുട്ടികളുടെ സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി 3 ബസ്സുകൾ വിദ്യാലയത്തിന് സ്വന്തമായുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402470" എന്ന താളിൽനിന്ന് ശേഖരിച്ചത്