ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക (മൂലരൂപം കാണുക)
13:47, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 44: | വരി 44: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
സയൻസ് | '''സയൻസ് ക്ലബ്''' | ||
നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു. | നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു. | ||
'''പരിസ്ഥിതി ക്ലബ്''' | |||
ലിറ്റിൽ ഫ്ളവർ എൽ പി എസ് പൈകയിൽ ശ്രീ ജിസ് കെ തോമസ് സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് നടന്നു വരുന്നു.സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും കോവിഡ് അനുബന്ധ അണുനശീകരണ പ്രവർത്തനങ്ങൾക്കും ക്ലബ് നേതൃത്വം നൽകി വരുന്നു.കൈകഴുകൽ, | |||
വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തി വരുന്നു. | |||
=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം= | =പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം= | ||