"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
ആമുഖം{{prettyurl|Govt.V. H. S. S for Girls. Tirur}}
'''ആമുഖം'''{{prettyurl|Govt.V. H. S. S for Girls. Tirur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 73: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   
   
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.  
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബസ് സൗകര്യം ഉണ്ട്.
ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബസ് സൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌  സെൽ
*എൻ എസ് എസ്


== [[ചിത്രശാല]] ==
== [[ചിത്രശാല]] ==
[[പ്രമാണം:19020-5.jpg|പകരം=സ്കൂൾ ക്ലീനിങ്ങ്|ലഘുചിത്രം|പ്ലോഗ് റൺ]]
[[പ്രമാണം:19020-6.jpg|ലഘുചിത്രം]]
[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചിത്രങ്ങൾ കാണുവാൻ|ചിത്രങ്ങൾ കാണുവാൻ]]
[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചിത്രങ്ങൾ കാണുവാൻ|ചിത്രങ്ങൾ കാണുവാൻ]]


വരി 183: വരി 185:
ശ്രീമതി.ഫാത്തിമ സുഹറ-റിട്ട.എ.ഇ മ‍ഞ്ചേരി
ശ്രീമതി.ഫാത്തിമ സുഹറ-റിട്ട.എ.ഇ മ‍ഞ്ചേരി


ശ്രീമതി. ലീല-റിട്ട.തഹസീൽദാർ ,തിരൂർ


ഡോ.സലീന ഉമ്മർ-പ്രൊഫസർ മണിപ്പാൽ യൂണിവേഴ്സിറ്റി ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -ഒമാൻ


ശ്രീമതി.ഹാഫിസ അസീസ്   -എഴുത്തുകാരി-രണ്ടു പുസ്തകം പ്രസിദ്ധീകരിച്ചു.
ശ്രീമതി.റൂബി നിലമ്പൂർ-നിലമ്പൂരിൽ താമസം.-ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും കഥ ,കവിത,നോവൽ, എന്നിവ എഴുതുന്നു .രണ്ടു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. കഥാസമാഹാരം: പാതിപെയ്ത നിലാവ്.
കവിതാ സമാഹാരം:സർക്കാഷ്.
ശ്രീമതി.ഷരീഫാബി.എൻ.പി-ഐ സി ഡി എസ്. സൂപ്പർ വൈസർ.-സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ-തലക്കാട് പഞ്ചായത്ത്.
ശ്രീമതി.നാസിയ.ടി-ആർക്കിടെക്റ്റ്-നാഷണൽ അവാർഡ് ജേതാവ്.
ശ്രീമതി.സൈബുനീസ.സി.ടി.-ചൈൽഡ് ഡവലപ്മെന്റ്  പ്രൊജക്ട് ഓഫീസർ,കോഴിക്കോട്.
ശ്രീമതി.ഷൈനി ബാവ.പി.പി-സീനീയർ ക്ലർക്ക്-റൂറൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്.
ശ്രീമതി.സംഗീത ഗൗസ്-എഴുത്തുകാരി
ഡോ.റംല സി-മെഡിക്കൽ ഓഫീസർ-നാഷണൽ ഹെൽത്ത് മിഷൻ,
ശ്രീമതി.നസീഹ അഷ്റഫ്-ട്രാൻസ്പോർട്ട് പ്ലാനിങ്ങ് മാനേജർ എൻ എസ് ഡബ്ല്യു ഗവൺമെന്റ്,ആസ്ട്രേലിയ.
ശ്രീമതി.ആമിനകുട്ടി-റിട്ട,അസിസ്റ്റന്റ് എൻജിനീയർ,പി.ഡബ്ല്യു.ഡി.
ശ്രീമതി.രജിത.കെ.വി- അസി. പ്രൊഫസർ-ഫറൂഖ് ട്രെയിനിംഗ് കോളേജ്-1993 ബാച്ച്
ശ്രീമതി.സതീദേവി കുളങ്ങര-റിട്ട. ബാങ്ക് മാനേജ
ശ്രീമതി.സുഷമ.പിടി-ബിസിനസ് വനിത
== പി.ടി.എ ==
സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്.
==വഴികാട്ടി==
==വഴികാട്ടി==
* തിരൂരിൽ നിന്ന് കുറ്റിപ്പുറം,പുറത്തൂർ,ചമ്രവട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ഏതെങ്കിലും ബസ്സിൽ  കയറി 4.5 കി.മീ യാത്ര ചെയ്താൽ ബി.പി അങ്ങാടിയിൽ എത്താം.     


തിരൂരിൽ നിന്ന് പുറത്തൂർ,ചമ്രവട്ടം  എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി പുതിയങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക.ഡയറ്റ് റോഡിന് അൽപ്പം നടന്നാൽ സ്കൂളിൽ എത്താം.ട്രെയിനിന് വരുമ്പോൾ തിരൂർ സ്റ്റേഷനിൽ ഇറങ്ങി മുകളിൽ പറ‍‍ഞ്ഞരീതിയിൽ വരുക.
തിരൂരിൽ നിന്ന് പുറത്തൂർ,ചമ്രവട്ടം  എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി പുതിയങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക.ഡയറ്റ് റോഡിന് അൽപ്പം നടന്നാൽ സ്കൂളിൽ എത്താം.ട്രെയിനിന് വരുമ്പോൾ തിരൂർ സ്റ്റേഷനിൽ ഇറങ്ങി മുകളിൽ പറ‍‍ഞ്ഞരീതിയിൽ വരുക.


{{#multimaps: 10.884893940581994, 75.9289847683824|zoom=16}}
{{Slippymap|lat= 10.884893940581994|lon= 75.9289847683824|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401531...2536931" എന്ന താളിൽനിന്ന് ശേഖരിച്ചത്