കായൽപ്പുറം സെന്റ് ജോസഫ് യു പി എസ് (മൂലരൂപം കാണുക)
12:46, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വഴികാട്ടി) |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
|box_width=380px | |box_width=380px | ||
}} | }} | ||
1914 ലാണ് സ്കൂൾ നിലവിൽ വന്നത് | 1914 ലാണ് സ്കൂൾ നിലവിൽ വന്നത്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 58: | വരി 57: | ||
1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. | 1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. | ||
1947ൽ പുതിയ വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ്സ് വരെയുള്ള പൂർണ്ണ പ്രൈമറി സ്‌കൂൾ ആക്കി 1958 ജൂലൈ 31ലെ ഗവണ്മെന്റ് ഓർഡറിൻ പ്രകാരം മഠത്തിന്റെ തെക്കു വശത്തുള്ള മഠ വക പുരയിടത്തിൽ പുതിയ സ്‌കൂൾ കെട്ടിടം | 1947ൽ പുതിയ വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ്സ് വരെയുള്ള പൂർണ്ണ പ്രൈമറി സ്‌കൂൾ ആക്കി 1958 ജൂലൈ 31ലെ ഗവണ്മെന്റ് ഓർഡറിൻ പ്രകാരം മഠത്തിന്റെ തെക്കു വശത്തുള്ള മഠ വക പുരയിടത്തിൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. | ||
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു. | വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു. | ||
വരി 223: | വരി 222: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* എ ജെ വർഗ്ഗീസ് (മാമച്ചൻ ആക്കാത്ര) | |||
* ടി സി ജേക്കബ് തുണ്ടിയിൽ | |||
* വി റ്റി ജോസഫ് വയലാറ്റ്(ഔസേപ്പച്ചൻ) | |||
* [[നോയൽ ഫ്രാൻസിസ് കൊച്ചുവയലാറ്റ്]] | |||
* [[സിനി പി എസ് പാഞ്ചേരി വീട്ടിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പുളിങ്കുന്ന് പാലം വഴി | പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 2.5 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{#multimaps: 9.456768, 76.4321566| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |