ഗവ. എൽ പി സ്കൂൾ, ഈരേഴ (മൂലരൂപം കാണുക)
12:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു പൊതു വിദ്യാലയം ആണ് Govt. L P S ഈരേഴ. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു പൊതു വിദ്യാലയം ആണ് Govt. L P S ഈരേഴ. | ||
== ചരിത്രം == | == ചരിത്രം == | ||
വില്ലേജ് പെരിങ്ങാല, | വില്ലേജ് പെരിങ്ങാല, , ചെട്ടികുളങ്ങരപഞ്ചായത്ത് വാർഡ് നമ്പർ 8. ഈ സ്കൂൾ പറയന്റ കുറ്റി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈരേഴ തെക്ക് ആല്ത്തറ മൂടിനു തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ എൽപി സ്കൂളിനു സമീപത്തുകൂടി ഈരേഴ-പെരിങ്ങാല റോഡ് കടന്നു പോകുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലെ പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാള വർഷം 7/10/1081 ൽ ( 1905)ആണ് ഈ സ്കൂൾ ആരംഭിച്ചത്. 4 ക്ലാസുകൾ ആദ്യം അംഗീകരിക്കപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് 5 ക്ലാസ്സുകൾ ആയി വർദ്ധിക്കുകയും മലയാള വർഷം 1125 ൽ വീണ്ടും അത് 4 ക്ലാസ്സുകൾ ആയി കുറയുകയും ചെയ്തു. ആദ്യം മുതൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിച്ചു വരുന്നു. 10 ആർ 30 ച. മി സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിരുന്നു. ഈ സ്കൂളിന് 1.5 k m തെക്ക് U P S ഇരേഴയും 1.5 K M വടക്ക് കിഴക്ക് S M R V L P സ്കൂളും സ്ഥിതിചെയ്യുന്നു. വിദ്യാധിരാജ വിദ്യാപീഠം, M G M ഇംഗ്ലീഷ് മീഡിയം സ്കൂൾ, അമല ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ അൺ എയ്ഡഡ് സ്കൂളുകളും രണ്ട് കിലോമീറ്റർ ഉള്ളിൽ ആയിട്ടാണ് ഈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നത്.1 മുതൽ 4 വരെ ഓരോ ഡിവിഷനുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. ആകെ കുട്ടികളുടെ എണ്ണം പരിശോധിക്കുമ്പോൾ Unecnomic വിഭാഗത്തിൽപ്പെടുന്ന സ്കൂളാണ്. എങ്കിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു ഈ സരസ്വതി ക്ഷേത്രം മെച്ചപ്പെട്ട സ്കൂളുകളുടെ പട്ടികയിൽ നിലനിൽക്കുന്നു. ആദ്യകാലത്ത് സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം പറഞ്ഞു കൊടുത്ത സരസ്വതി ക്ഷേത്രമാണിത്. ഇവിടെനിന്നും പഠിച്ച് പോയവർ കലാസാഹിത്യ മേഖലയിലും ആരോഗ്യമേഖലയിലും രാജ്യത്തിന്റെ ഭരണരംഗത്തും അധ്യാപന മേഖലയിലും സേവനമനുഷ്ഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |