സെന്റ് ജോസഫ്സ് യു പി എസ് കണ്ണാടിയുറുമ്പ് (മൂലരൂപം കാണുക)
12:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→സയൻസ് ലാബ്
വരി 74: | വരി 74: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
കുട്ടികളുടെ പഠനത്തിനാവശ്യമായ ശാസ്ത്രലാബ് സ്കൂളിൽ സജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .ജിജ്ഞാസ, പരീക്ഷണ നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നുണ്ട് . എല്ലാ ക്ലസ്സിലും കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യുന്നതിനും നിഗമനത്തിൽ എത്തിച്ചേരുന്നതിനും ആവശ്യമായ ശാസ്ത്രമൂല ഒരുക്കിയിട്ടുണ്ട് . | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ കുട്ടികൾക്കും ഉപയോഗപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എല്ലാ അധ്യാപകരും ഐടി മേഖലയിൽ പ്രാവിണ്യം നേടിയവരാണ് . മറ്റു വിഷയങ്ങളുടെ പഠനത്തിനായി I CT ഉപയോഗിക്കുന്നുണ്ട് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യമുണ്ട്.കുട്ടികളെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി === | ||
പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും . | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== |