"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ  ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ  കെ എസ് ശിവരാമപിള്ള 1942 ൽ  പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു.  1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ  പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു  ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ  ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു.

.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

വരി 86: വരി 86:

യു പി കെട്ടിടങ്ങൾ  
യു പി കെട്ടിടങ്ങൾ  
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

വരി 105: വരി 104:
{| class="wikitable sortable mw-collapsible"

|+
|+
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പേര്                                               
!പേര്                                               
വരി 114: വരി 114:
|-
|-
|2
|2
|കെ ആർ ഉഷ
|കെ.ആർ.ഉഷ
|4.5.1923
|4.5.1923
|-
|-
വരി 122: വരി 122:
|-
|-
|4
|4
|അനിത എസ്
|അനിത.എസ്
|7.6.1954
|7.6.1954
|-
|-
വരി 134: വരി 134:
|-
|-
|7
|7
|  
| എസ്.ശിവപ്രഭ
|30.9.1972
|30.9.1972
|
|
|-
|-
|7
|8
|എം എസ ലീല  
|എം.എസ്.ലീല
|30.9.1972
|30.9.1972
|
|
വരി 146: വരി 146:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

!ക്രമ നമ്പർ  
!ക്രമ നമ്പർ  
വരി 152: വരി 153:
|-
|-
|1
|1
|name
|മാലതി
|1.6.2001
|1.6.2001
|-
|-
|2
|2
|name
|ഓമനക്കുട്ടൻപിള്ള
|4.6.2005
|4.6.2005
|-
|-
|3
|3
|name
|ശാരദാമ്മ
|28.6.2006
|28.6.2006
|-
|-
|4
|4
|name
|തുളസീഭായി
|28.6.2006
|28.6.2006
|-
|-
|5
|5
|name
|ശ്രീലത എസ്
|28.6.2006
|28.6.2006
|-
|-
|6
|6
|name
|ജയശ്രീ എസ്. നായർ
|28.6.2006
|28.6.2006
|-
|-
|7
|7
|name
|വീണ. ജെ എസ്
|28.6.2006
|28.6.2006
|}
|}
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399600" എന്ന താളിൽനിന്ന് ശേഖരിച്ചത്