"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== വിദ്യാരംഗം കലാ സാഹിത്യ വേദി ==
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
കുട്ടികളുടെ സർഗ്ഗവാസനയെ മെച്ചപ്പെടുത്തുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ആഴ്ചയിൽ ഒരു ദിവസം സ്ക്കൂളിൽ വച്ച് നടത്തുന്നു. അധ്യാപിക ലൈജു കെ ചാണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൺവീനറായി പ്രവർത്തിക്കുന്നു.


== ഗണിത ക്ലബ് ==
== ഗണിത ക്ലബ് ==
വരി 7: വരി 8:


== ഐ.ടി.ക്ലബ് ==
== ഐ.ടി.ക്ലബ് ==
എല്ലാ കുട്ടികൾക്കും മികച്ചരീതിയിൽ ഐ ടി പരിശീലനം നൽകുന്നു.സ്കൂളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സിലിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. ലാപ് ടോപ്പുകളും, പ്രൊജക്ടറുകളുമുണ്ട്.നഴ്സറി ക്ലാസ്സുമുതലുള്ള കുട്ടികൾക്ക് എല്ലാ അധ്യാപകരും കമ്പ്യൂട്ടർ ലാബിൽ ഐ ടി മേഖലയിൽ പരിശീലനം നൽകി വരുന്നു.


== മധുരം മലയാളം ==
== മധുരം മലയാളം ==
എല്ലാ കുട്ടികൾക്കും മലയാള അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധകഥകൾ, കവിതകൾ, കവിപരിചയം എന്നിവയും നടത്തുന്നു


== അറബി ക്ലബ് ==
== അറബി ക്ലബ് ==
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399273" എന്ന താളിൽനിന്ന് ശേഖരിച്ചത്