സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട് (മൂലരൂപം കാണുക)
11:47, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ചരിത്രം
No edit summary |
(ചെ.) (ചരിത്രം) |
||
വരി 60: | വരി 60: | ||
== ചരിത്രം== | == ചരിത്രം== | ||
ക്രിസ്തുവർഷം 1928 മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന | ക്രിസ്തുവർഷം 1928 ൽ മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ് ജോൺവർഗീസ് തിരുമേനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ സാധാരണക്കാരൻെറ ജീവിത നവീകരണത്തിനു നേതൃത്വം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം നിലവിൽ വന്നത് . | ||
കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ | കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ്ഞ പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങ്ങളുടെ ആഗ്രഹൾങ്ങക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു.പി സ്കൂളും പുരോഗതി പ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി 150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങ്ങൾ ഉയർന്നുവന്നു. | ||
ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന | ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. ഈ ഫീസ് പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ല. നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു. 1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങ്ങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു. | ||
അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് | അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ, വിദ്യാഭ്യാസപരമായ മേഖലകളിൽ ഔന്നത്യം നേടിക്കൊണ്ട് 380 ൽ അധികം കുട്ടികളുമായി കുഴൽമന്ദം സബ്ജില്ലയുടെ അഭിമാനമായി നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ. തോമസ് അലക്സാണ്ടർ സേവനം അനുഷ്ഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== ഭൗതികസൗകര്യങ്ങൾ == | |||
==സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ== | ==സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ== | ||
വരി 79: | വരി 77: | ||
* മലയാള മനോരമ നല്ലപാഠം | * മലയാള മനോരമ നല്ലപാഠം | ||
* കാർഷിക ക്ലബ് | * കാർഷിക ക്ലബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |