ജി. എൽ. പി. എസ്. കരിപ്പോട് (മൂലരൂപം കാണുക)
23:00, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<nowiki>{PSchoolFrame/Header}}</nowiki>{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കരിപ്പോട് | |സ്ഥലപ്പേര്=കരിപ്പോട് | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
വരി 68: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | ജി എൽ പി എസ് കരിപ്പോട് സ്കൂൾ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് .'c 'ആകൃതിയിലുള്ള കെട്ടിടത്തിൽ തട്ടിക ഉപയോഗിച്ച് വേർതിരിച്ചുള്ള 5 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിച്ചുവരുന്നു .കെട്ടിടത്തോട് ചേർന്ന് ഒരു കൊച്ചുപാചകപ്പുരയുണ്ട് .സ്കൂളിന്റെ പുറകുവശത്തായി 3 ശൗചാലയങ്ങളും ഒരു മഴവെള്ളസംഭരണിയും ഉണ്ട് .സ്കൂളിനു മുൻവശം ഒരു കുഞ്ഞു ഉദ്യാനമുൾപ്പെടുന്ന മുറ്റവും ഉണ്ട് | ||
* | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ദിനാചരണങ്ങൾ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*ദിനാചരണങ്ങൾ. | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പ൪ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|മല്ലിക കെ.എ൯ | |||
|2015 ജൂലൈ- 2021മാ൪ച്ച് | |||
|- | |||
|2 | |||
|വിജയലക്ഷ്മി | |||
|2014 ഒക്ടോബ൪- 2015 | |||
|- | |||
|3 | |||
|കെ.പി ഏലിയാസ് | |||
|2011ജൂലൈ-2014 ജൂൺ | |||
|- | |||
|4 | |||
|കെ ഗോപി | |||
|2010 ജുൺ- 2011ജൂൺ | |||
|- | |||
|5 | |||
|എ൯.കെ .ഷൈലജ | |||
|2007 ജൂൺ-2009 മെയ് | |||
|- | |||
|6 | |||
|അസ്സൈനാ൪ കെ.പി | |||
|2006 ജൂലൈ-2007 മെയ് | |||
|- | |||
|7 | |||
|ടി.സി ഭാസ്കരൻ | |||
|2003മെയ്-2006 മാ൪ച്ച് | |||
|- | |||
|8 | |||
|.വി.ദേവയാനി | |||
|2000 ആഗസ്ത്-2003 മാ൪ച്ച് | |||
|- | |||
|9 | |||
|എം.രാജൻ | |||
|1997 സെപ്.-2000മാ൪ച്ച് | |||
|- | |||
|10 | |||
|കെ.ശിവരാമൻ | |||
|1994ആഗസ്ത്-1997ജുൺ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ= | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | |||
*'''ഹവി.ബാലകൃഷ്ണൻ''' - '''തായ്ക്വോണ്ടോ ചാമ്പ്യൻ''' | |||
കരസേനയിൽ ഹവിൽദാ൪ പദവിയിൽ പ്രവ൪ത്തിച്ചുവരുന്ന ശ്രീ ബാലകൃഷ്ണൻ ദേശീയ അന്ത൪ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുകയും ദേശീയമത്സരങ്ങളിൽ സ്വ൪ണം,വെള്ളി,വെങ്കലം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുണ്ട്.2003മുതൽ കരസേനതല മത്സരങ്ങളിലും 2006 മുതൽ ദേശീയമത്സരങ്ങളിലും 2010 മുതൽ അന്ത൪ദ്ദേശീയമത്സരങ്ങളിലും അഭിമാനാ൪ഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2021 ൽ 5-ാമത് ഹിമാലയൻ കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗതയിനത്തിൽ സ്വ൪ണമെഡലും ഗ്രൂപ്പിനത്തിൽ വെങ്കലവും 2-ാമത് ഓൺലൈൻ ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെള്ളിയും പ്രൈഡ് കപ്പ് ഓപ്പൺ നാഷണൽ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹത്തിന്റെ നേട്ടങ്ങൾ പ്രശംസാ൪ഹമാണ്.2018ൽ 23-ാമത് അന്ത൪ദ്ദേശീയ ഏഷ്യൻ തായ്ക്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്,5-ാമത് ഏഷ്യൻ തായ്ക്ക്വോണ്ടോ പൂംസേ ചാമ്പ്യൻഷിപ്പ് എന്നീ മത്സരയിനങ്ങളിൽ ആറാം സ്ഥാനം നേടിയ ഹവിൽദാ൪ ബാലകൃഷ്ണൻ ജിഎൽപിഎസ് കരിപ്പോട് സ്കൂളിൻറെ അഭിമാനം തന്നെയാണ്. | |||
{{#multimaps: | == വഴികാട്ടി == | ||
{{#multimaps:10.667693000212333, 76.68448691179967|zoom=18}} | |||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{ | { | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17.7 കിലോമീറ്റർ പുതുനഗരം കൊല്ലങ്കോട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുനഗരം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |