"സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St.George UPS Koruthode}}
{{prettyurl|St.George UPS Koruthode}}ഹരിതാഭ നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് കോരുത്തോട്. അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതോടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1984 ജനുവരി 10 ാം തീയതി അന്നത്തെ മാനേജർ റവ.ഫാ. തോമസ് പാറേൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. മാത്യു തോമസ് കുറ്റിക്കാട്ട് മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ ശ്രമ ഫലമായി സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1985-86 സ്കൂൾ വർഷത്തിൽ ഒരു പൂർണ്ണ യു.പി.സ്കൂളായി മാറി. അന്ന് 7-ാം ക്ലാസിൽ 75 കുട്ടികൾ, സ്കൂളിൽ ആകെ 732 കുട്ടികൾ, 19 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവർ ഉണ്ടായിരുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്= കോരുത്തോട്
|സ്ഥലപ്പേര്= കോരുത്തോട്
വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ, കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ കോരുത്തോട് എന്ന സ്ഥലത്തുള്ള ഓരു വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി. സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1964 ൽ ആരംഭിച്ച ഈ വിദ്യാലയം കോരുത്തോടിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്നു. [[സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്/ചരിത്രം|കൂടുതൽ വായിക്കാൻ.]]  
1964 ൽ ആരംഭിച്ച ഈ വിദ്യാലയം കോരുത്തോടിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്നു. [[സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്/ചരിത്രം|കൂടുതൽ വായിക്കാൻ.]]  
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398729" എന്ന താളിൽനിന്ന് ശേഖരിച്ചത്