"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ബാലമോദിനീ സംസ്കൃതസമിതി: സംസ്കൃദിനാചരണം)
വരി 18: വരി 18:
<P>
<P>
<P>കാളിദാസജയന്തി
<P>കാളിദാസജയന്തി
<P>സംസ്കൃതദിനാചരണം<P>
<P>സംസ്കൃതദിനാചരണം<P>ബാലമോദിനീസംസ്കൃതസമിതി നടത്താറുള്ള ദിനാചരണങ്ങളിൽ മുഖ്യമായതാണ് സംസ്കൃതദിനാചരണം. ശ്രാവണമാസത്തിലെ പൗർണമീദിനമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്.  പണ്ടുകാലത്ത് വിദ്യാർജനം ആരംഭിച്ചിരുന്നത് ഈ ദിവസത്തിലായിരുന്നു. 1979ൽ ഇന്ദിരാഗാന്ധിസർക്കാരിന്റെ കാലത്താണ് സംസ്കൃതദിനാചരണം  ആരംഭിച്ചത്. തുടർന്ന് വാജ്പേയിസർക്കാരിന്റെ കാലത്ത് 2000-മാണ്ട്  സംസ്കൃതവർഷമായാചരിക്കുകയുണ്ടായി. അതേ വർഷം മുതലാണ് സംസ്കൃതസപ്താഹാചരണവും ആരംഭിച്ചത്. ശ്രാവണപൗർണമിയ്ക്ക് മുമ്പും പിമ്പുമുള്ള മുമ്മൂന്നു ദിനങ്ങൾ ഉൾക്കൊള്ളുന്ന ഒരാഴ്ചക്കാലത്തെയാണ് സംസ്കൃതസപ്താഹമായി പരിഗണിക്കുന്നത്.  സംസ്കൃതസമിതിഃ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്.<P>2020-21 വർഷത്തെ സംസ്കൃതദിനം ആഗസ്ത് 3ാം തിയ്യതിയായിരുന്നു. അന്നേ ദിവസം ഗൂഗിൾമീറ്റ് വഴി നടന്ന സപ്താഹാചരണത്തിന്റെ ഉദ്ഘാടനം<P>നിയുക്തപ്രഥമാധ്യാപിക ശ്രീമതി രജനി നിർവഹിച്ചു. അധ്യാപകരക്ഷാകർതൃസമിതി അധ്യക്ഷൻ കെ. സി. രാജീവൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ആദർശവിദ്യാപീഠം അസോസിയേറ്റ് പ്രൊഫസർ ഡോ. പി. കെ. ദീപക് രാജ് മുഖ്യഭാഷണം നടത്തി.  പ്രകാശൻ മാസ്റ്ററും മോഹനൻ മാസ്റററും ആശംസാഭാഷണം നടത്തി. അനൈന ജെ പ്രാർഥന ആലപിച്ചു. ശ്രീയുക്താപി.പി സ്വാഗതവും അഭിരാമി ആർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി. നൈതിക ആർ ശാന്തിപാഠമാലപിച്ചു.<P><P><P>


===== സംസ്കൃതകലോത്സവഃ =====
===== സംസ്കൃതകലോത്സവഃ =====
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398442" എന്ന താളിൽനിന്ന് ശേഖരിച്ചത്