"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:


== സ്വപ്നക്കൂട് പദ്ധതിയുടെ ഭവനത്തിന്റെ തക്കോൽ ദാനം ==
== സ്വപ്നക്കൂട് പദ്ധതിയുടെ ഭവനത്തിന്റെ തക്കോൽ ദാനം ==
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാരംഭിച്ച - വിദ്യാർത്ഥികൾക്കുള്ള സ്വപ്നക്കൂട് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം ബഹു: തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട കേരള തുറമുഖ പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു... . ആധുനിക ഓൺലൈൻ ചതിക്കുഴികളിൽ വിദ്യാർത്ഥികൾ വീഴരുത്
എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാരംഭിച്ച - വിദ്യാർത്ഥികൾക്കുള്ള സ്വപ്നക്കൂട് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം ബഹു: തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട കേരള തുറമുഖ പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു... . ആധുനിക ഓൺലൈൻ ചതിക്കുഴികളിൽ വിദ്യാർത്ഥികൾ വീഴരുത്


ആധുനിക ടെക്നോളജിയുടെ ഭാഗമായ ഓൺലൈൻ ചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാണെന്നും, അത്തരം നീചവഴികളിൽ നമ്മുടെ മക്കളകപ്പെടാതെ നോക്കണമെന്ന് രക്ഷിതാക്കളോട് ബഹുമാനപ്പെട്ട മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്വപ്നക്കൂട് പദ്ധതിയുടെ താക്കോൽ ദാന ചടങ്ങിൽ പറഞ്ഞു.
ആധുനിക ടെക്നോളജിയുടെ ഭാഗമായ ഓൺലൈൻ ചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാണെന്നും, അത്തരം നീചവഴികളിൽ നമ്മുടെ മക്കളകപ്പെടാതെ നോക്കണമെന്ന് രക്ഷിതാക്കളോട് ബഹുമാനപ്പെട്ട മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്വപ്നക്കൂട് പദ്ധതിയുടെ താക്കോൽ ദാന ചടങ്ങിൽ പറഞ്ഞു.


പിതാവിനെ നഷ്ടപെട്ട വീടില്ലാത്ത ഒരു വിദ്യാർത്ഥിക്കാണ് 2016 ൽ ആദ്യ ഭവനം നിർമ്മിച്ച് നൽകിയത്. പാവപ്പെട്ട വിദ്യാർത്ഥിയ്ക്ക് -കാലവർഷക്കെടുതിയിലെ ചുഴലിക്കാറ്റിൽ നശിച്ച് പോയ വീട് പൂനർ നിർമ്മിച്ച് നൽകിയാണ് രണ്ടാമത്തെ സ്വപ്നക്കൂട് ഭവനം കൈമാറിയത്. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്
പിതാവിനെ നഷ്ടപെട്ട വീടില്ലാത്ത ഒരു വിദ്യാർത്ഥിക്കാണ് 2016 ൽ ആദ്യ ഭവനം നിർമ്മിച്ച് നൽകിയത്. പാവപ്പെട്ട വിദ്യാർത്ഥിയ്ക്ക് -കാലവർഷക്കെടുതിയിലെ ചുഴലിക്കാറ്റിൽ നശിച്ച് പോയ വീട് പൂനർ നിർമ്മിച്ച് നൽകിയാണ് രണ്ടാമത്തെ സ്വപ്നക്കൂട് ഭവനം കൈമാറിയത്. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥിയുടെ ശോചനീയമായ അവസ്ഥ മനസ്സിലാക്കിയാണ് ഈ മൂന്നാമത്തെ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്. എൻ.എസ്. എസ്, പ്രിൻസിപ്പൽ അബ്ദുൾ നാസിർചെറുവാടിയുടെ നേതൃത്വത്തിൽ, പി.ടി.എ കമ്മറ്റി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സാംസ്കാരിക സംഘടനകൾ, എന്നിവരൊരുമിച്ച് ഈ പദ്ധതിയും ഏറ്റെടുക്കുകയായിരുന്നു ... പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരത്തോടൊപ്പം ജീവിത പശ്ചാതലവും വിലയിരുത്തുന്ന സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിലൂടെയാണ് ഇത്തരം ആവശ്യക്കാരായ വിദ്യാർത്ഥികളെയും കുടുംബത്തെയും കണ്ട് പിടിക്കാൻ കഴിയുന്നതെന്ന് പ്രിൻസിപ്പൽ അബ്ദുൾ നാസിർ ചെറുവാടി പറഞ്ഞു.
 
സ്കൂളിൽ നടന്ന പൊതു ചടങ്ങിൽ  പ്രിൻസിപ്പൽ അബ്ദുൾ നാസിർ.കെ സ്വാഗത മാശംസിച്ചു.  ജാമിയ മർക്കസ് ഡയര ക്ടർ ഡോ.മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. അൽ ഇർഷാദ് ചെയർമാൻ ഹുസൈൻ മുഹമ്മദ് നിബാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.പദ്ധതി വിശദീകരണം യു.എം.അബ്ദുൾ ലത്തീഫ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ നിയാസ് ചോല , എൻ.എസ്.എസ് ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സില്ലി ബി.കൃഷ്ണ, വാർഡ് മെമ്പർ ബിന്ദു ജയൻ , സി.കെ. കാസിം, ഒ എ സോമൻ , പി.ടി.എ പ്രസിഡണ്ട് ജിമ്മി അലക്സ്, ബാബു പൈക്കാട്ടിൽ, എൻ.കെ.ഇസ്മായിൽ , ഷുക്കൂർ പൂക്കാട്, സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി, കെ.അബ്ദുൾ നാസർ എന്നിവർ ആശംസ പ്രസംഗം നടത്തി. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ വി.കെ.അബ്ദുസലാം നന്ദി രേഖപ്പെടുത്തി.


== കാടകം ==
== കാടകം ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398031" എന്ന താളിൽനിന്ന് ശേഖരിച്ചത്