"വിദ്യാരംഗം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,202 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


<!--visbot  verified-chils->-->വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശാസ്ത കവിയും പൂർവ വിദ്യാർത്ഥിയുമായ '''വിനോദ്  വെള്ളായണിയെ'''  സ്കൂളിൽ വിളിക്കുകയും കുട്ടികൾക്ക് കഥ, കവിത,  രചന, ശിൽപ്പശാല നടത്തുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. ശിൽപ്പശാല വളരെ മികച്ചതായി നടത്താൻ കഴിഞ്ഞു. കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു. കുട്ടികളിടെ കഥ, കവിത,  രചന പതിപ്പുകൾ പ്രകാശനം ചെയ്തു. നിറച്ചാർത്ത്  എന്ന പ്രത്യേക പതിപ്പ് കൂടി തയാറാക്കി പ്രകാശനം ചെയ്തു.
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139693...2045417" എന്ന താളിൽനിന്ന് ശേഖരിച്ചത്