ഗവ. എച്ച് എസ് എസ് രാമപുരം (മൂലരൂപം കാണുക)
22:51, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി
വരി 75: | വരി 75: | ||
==<b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി </font></b>== | ==<b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി </font></b>== | ||
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്. | സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്. | ||
==<b><font color="611c5d">ഡിജിറ്റൽ ലെെബ്രറി </font></b>== | |||
രാമപുരം ഹയർസെക്കന്ററി സ്കൂൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു.കായംകുളം എം.എൽ.എ അഡ്വ.യു.പ്രതിഭയുടെ ശ്രമഫലമായി ഓരോ കമ്പ്യൂട്ടറിലും 1000 പുസ്തകങ്ങളുടെ ഒരു ബ്രഹത് ശേഖരം തന്നെയുണ്ട്(നോവലുകൾ,ആത്മകഥ,കവിതകൾ,ചെറുകഥ, ...).ഇവ 6 സിസ്റ്റങ്ങളിലായിട്ട് ക്രമീകരിച്ചിരിക്കുന്നു .കൂടാതെ എൻട്രൻസ് ഓറിയന്റടായിട്ടുള്ള ചോദ്യശേഖരം,പി.എസ്.സി ചോദ്യശേഖരം,സ്പോക്കൺ ഇംഗ്ലീഷ്.+2 പ്രാക്ടിക്കൽ സെക്ഷൻ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . | |||
<div style="text-align: center;"> | |||
[[പ്രമാണം:36065_dl27.jpg|thumb|400px|left|]] | |||
[[പ്രമാണം:36065_dl33.jpg|thumb|400px|center|]] | |||
</div style> | |||
==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font></b>== | ==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font></b>== |