"ഗവ. എച്ച് എസ് എസ് രാമപുരം/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:45, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==വിദ്യാരംഗം കലാസാഹിത്യവേദി== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന ഉദ്ഘാടനം ജൂലൈ മാസം ആദ്യവാരം ബഹുമാനപ്പെട്ട ശ്രീമതി ഗിരിജാ കുമാരി ടീച്ചർ നിർവ്വഹിച്ചു 2019 -2020 അധ്യായന വർഷത്തിൽ നടപ്പാക്കിയ ചില നൂതന പദ്ധതികൾ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന ഉദ്ഘാടനം ജൂലൈ മാസം ആദ്യവാരം ബഹുമാനപ്പെട്ട ശ്രീമതി ഗിരിജാ കുമാരി ടീച്ചർ നിർവ്വഹിച്ചു 2019 -2020 അധ്യായന വർഷത്തിൽ നടപ്പാക്കിയ ചില നൂതന പദ്ധതികൾ | ||
വരി 27: | വരി 29: | ||
വായന യോടൊപ്പം ചിത്രകലയെ പരിപോഷിപ്പിക്കുന്ന ഒരു പദ്ധതിയാണിത് വായിച്ച പുസ്തകങ്ങളുടെ കഥാപാത്രങ്ങളെയോ സവിശേഷമായ കഥാസന്ദർഭങ്ങളിലൂടെ ചിത്രങ്ങൾ ആവിഷ്കരിക്കുന്നു കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. | വായന യോടൊപ്പം ചിത്രകലയെ പരിപോഷിപ്പിക്കുന്ന ഒരു പദ്ധതിയാണിത് വായിച്ച പുസ്തകങ്ങളുടെ കഥാപാത്രങ്ങളെയോ സവിശേഷമായ കഥാസന്ദർഭങ്ങളിലൂടെ ചിത്രങ്ങൾ ആവിഷ്കരിക്കുന്നു കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. | ||
==കോവിഡ് മഹാമാരികാലത്ത് ഒരു കെെതാങ്ങ്== | |||
കോവിഡ് എന്ന മഹാമാരി ലോകത്തെ കീഴ്‍പ്പെടുത്തുന്ന ഇക്കാലത്ത്,ലോകത്തുള്ള എല്ലാ മേഘലകളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.ഈ അവസരത്തിൽ വിദ്യാഭ്യാസ മേഘലയിലും സമൂലമായമാറ്റം സംഭവിച്ചു.ഈ അവസരത്തിൽ സ്‍ക്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്ക്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ മൂന്ന് കുട്ടികൾക്ക് സ്മാർട്ട് മൊബെെൽഫോണും,ഒരു കുട്ടിക്ക് സ്മാർട്ട് TV യും വാങ്ങിക്കൊടുക്കുകയുണ്ടീയി സ്ക്കൂളിന്റെ സമീപത്തുള്ള പല സന്നദ്ധസംഘടനകളും കുട്ടികൾക്ക് സഹായമെത്തിക്കുകയുണ്ടായി . | കോവിഡ് എന്ന മഹാമാരി ലോകത്തെ കീഴ്‍പ്പെടുത്തുന്ന ഇക്കാലത്ത്,ലോകത്തുള്ള എല്ലാ മേഘലകളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.ഈ അവസരത്തിൽ വിദ്യാഭ്യാസ മേഘലയിലും സമൂലമായമാറ്റം സംഭവിച്ചു.ഈ അവസരത്തിൽ സ്‍ക്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്ക്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ മൂന്ന് കുട്ടികൾക്ക് സ്മാർട്ട് മൊബെെൽഫോണും,ഒരു കുട്ടിക്ക് സ്മാർട്ട് TV യും വാങ്ങിക്കൊടുക്കുകയുണ്ടീയി സ്ക്കൂളിന്റെ സമീപത്തുള്ള പല സന്നദ്ധസംഘടനകളും കുട്ടികൾക്ക് സഹായമെത്തിക്കുകയുണ്ടായി . | ||
[[പ്രമാണം:36065_2020spc1.jpg|thumb|500px|center|]] | [[പ്രമാണം:36065_2020spc1.jpg|thumb|500px|center|]] | ||
[[പ്രമാണം:36065_2020spc2.jpg|thumb|500px|center|]] | [[പ്രമാണം:36065_2020spc2.jpg|thumb|500px|center|]] |