"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ''' ചരിത്രത്തിന് ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട് ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന് സാധിച്ചു .ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് .

ഒരു പഴയകാല ഫോട്ടോ
[[പ്രമാണം:Snlp 4.png|ലഘുചിത്രം|നടുവിൽ|ഒരു പഴയകാല ഫോട്ടോ]]

1926 ശ്രീ പി പി കണ്ണൻ മാസ്റ്റർ സ്ഥാപനത്തിന് തുടക്കമിട്ടു. അന്നുമുതൽ ലോവർ എലമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് പല വിഘാതങ്ങളും ഉണ്ടായിരുന്നു.ഈ പ്രദേശങ്ങളിൽ കൂടുതൽ കൃഷിക്കാർ ആയിരുന്നു ഉണ്ടായിരുന്നത് . അടുത്തുള്ള കച്ചവട കേന്ദ്രം തളിപ്പറമ്പ് ആയിരുന്നു. ഒരു ഗുരുനാഥനും രണ്ടു സഹായികളും ആയിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത് . ചിറക്കൽ താലൂക്ക് ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്നു പരിശോധന നടത്തിയിരുന്നത് . ശ്രീ പി പി കണ്ണൻ മാസ്റ്റർ, ശ്രീ അച്യുതൻ മാസ്റ്റർ, ശ്രീ ദാമോദരൻ മാസ്റ്റർ , ശ്രീ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യ തലമുറയിലെ അധ്യാപകർ

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391376" എന്ന താളിൽനിന്ന് ശേഖരിച്ചത്